ചിങ്ങപുരം പുതുക്കുടി കമലാക്ഷി അമ്മ അന്തരിച്ചു

news image
Aug 4, 2024, 2:20 pm GMT+0000 payyolionline.in

ചിങ്ങപുരം: റിട്ട. കൊയിലാണ്ടി ബോയ്സ് ഹൈസ്കൂൾ ജീവനക്കാരൻ ചിങ്ങപുരം സി.പി നാരായണൻ നായരുടെ ഭാര്യ പുതുക്കുടി കമലാക്ഷി അമ്മ (71) അന്തരിച്ചു. മക്കൾ: സുധീർ സി.പി, സുധ (ഇരിങ്ങൽ). മരുമക്കൾ:പത്മനാഭൻ ഇരിങ്ങൽ (വിക്ടറി ട്രേഡേഴ്സ് ) സിന്ധു (മൂരുത്തി). സഹോദരങ്ങൾ: ഭാസ്കരൻ (റിട്ടേഴ്ഡ് ഇൻകം ടാക്സ് ), ശശിധരൻ, ഗോവിന്ദൻ, രവീന്ദ്രൻ, പത്മിനി,ഇന്ദിര, പരേതരായ ബാലകൃഷ്ണൻ നായർ (ചാക്കര) ദേവകി അമ്മ പുറക്കാട്). സഞ്ചയനം: ബുധനാഴ്ച കാലത്ത് 9 മണി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe