ചിങ്ങപുരം വളാഞ്ചേരി വീട്ടിൽ അമ്മാളു അമ്മ നിര്യാതയായി

news image
Aug 3, 2024, 3:38 pm GMT+0000 payyolionline.in

ചിങ്ങപുരം: വളാഞ്ചേരി വീട്ടിൽ അമ്മാളു അമ്മ (88) നിര്യാതയായി. സഹോദരങ്ങൾ: കുഞ്ഞികൃഷ്ണൻ, പരേതരായ നാരായണൻ നായർ, നാരായണി അമ്മ, ലക്ഷ്മി അമ്മ. സഞ്ചയനം ബുധനാഴ്ച രാവിലെ  8.30

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe