തിരുവനന്തപുരം: തിരുവല്ലത്ത് കാർ കാർ നിയന്ത്രണം വിട്ട് അപകടം. തിരുവല്ലം ബൈപ്പാസിലെ പാലത്തിലേക്ക് ഇടിച്ചുകയറിയാണ് അപകടം സംഭവിച്ചത്. കാറിടിച്ച് പാലത്തിലുളള ഇരുമ്പ് കൈവരിയും ഇരുമ്പ് വേലിയും തകർന്നു. പരിക്കേറ്റ യുവാക്കൾ കാറിൽ നിന്ന് ഇറങ്ങിയോടി. ഞായറാഴ്ച രാത്രി പതിനൊന്ന് മണിയോടെ തിരുവല്ലം – കോവളം ബൈപ്പാസിൽ തിരുവല്ലം പാലത്തിലാണ് അപകടം. യുവാക്കളുടെ സംഘം സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം തെറ്റി തിരുവല്ലം പാലത്തിന്റെ ഒരുവശത്തുളള കൈവരിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
- Home
- Latest News
- ചീറിപ്പാഞ്ഞെത്തി കാർ പെട്ടന്ന് വെട്ടിച്ചു, തിരുവല്ലം പാലത്തിലേക്ക് ഇടിച്ചുകയറി; പരിക്കേറ്റ യുവാക്കൾ ഇറങ്ങിയോടി
ചീറിപ്പാഞ്ഞെത്തി കാർ പെട്ടന്ന് വെട്ടിച്ചു, തിരുവല്ലം പാലത്തിലേക്ക് ഇടിച്ചുകയറി; പരിക്കേറ്റ യുവാക്കൾ ഇറങ്ങിയോടി
Share the news :

Apr 1, 2024, 5:56 am GMT+0000
payyolionline.in
കടമെടുപ്പ് പരിധിയിലെ കേരളത്തിന്റെ പ്രധാന ഹര്‍ജി ഭരണഘടനാ ബെഞ്ചിന് വിട്ട് സുപ്ര ..
സിദ്ദാർത്ഥന്റെ മരണം:കേസിൽ പിഎംആർഷോയേയും പ്രതിചേർക്കണം,കുടുംബം നടത്തുന്ന പോരാ ..
Related storeis
കുപ്പിവെള്ളത്തിൽ ചത്ത ചിലന്തി; നിർമാണ കമ്പനിക്ക് ഒരുലക്ഷം രൂപ പിഴ
Apr 11, 2025, 8:36 am GMT+0000
പേരാമ്പ്രയിൽ ദേശീയപാത നിർമാണ സാമഗ്രികൾ സൂക്ഷിച്ച യാർഡിൽ തീപിടിത്തം
Apr 11, 2025, 8:22 am GMT+0000
വിനീത കൊലക്കേസ്; പ്രതി രാജേന്ദ്രൻ കുറ്റക്കാരൻ; ശിക്ഷാവിധി 21ന്
Apr 11, 2025, 8:10 am GMT+0000
വൻ തുക വായ്പ എടുത്ത് കുവൈത്തിൽ നിന്ന് മലയാളി നഴ്സുമാർ അടക്കം മുങ്ങി...
Apr 11, 2025, 8:06 am GMT+0000
KEAM 2025: എന്‍ജിനീയറിങ്, ഫാര്‍മസി പ്രവേശന പരീക്ഷ 23 മുതല്‍
Apr 11, 2025, 7:25 am GMT+0000
ബിജെപിയുടെ കൊയിലാണ്ടി മണ്ഡലം സജീവ അംഗങ്ങളുടെ കൺവെൻഷൻ നടന്നു
Apr 11, 2025, 7:22 am GMT+0000
More from this section
ചാറ്റുകള്‍, കോളുകള്‍, ചാനലുകള്‍; ഒരു കൂട്ടം പുത്തന്‍ ഫീച്ചറുകളുമായി...
Apr 11, 2025, 5:43 am GMT+0000
ഇന്ന് ഇടിമിന്നലോട് കൂടിയ ശക്തമായ മഴ, മൂന്ന് ജില്ലകളില്‍ യെല്ലോ അലര്...
Apr 11, 2025, 5:41 am GMT+0000
എസ്.ബി.ഐ. എ.ടി.എം കുത്തിപ്പൊളിച്ച് 12.9ലക്ഷം കവർന്ന് മോഷ്ടാക്കൾ
Apr 11, 2025, 5:39 am GMT+0000
അമ്മയെയും രണ്ട് മക്കളെയും രാത്രി മുതൽ കാണാനില്ല, തെരച്ചിലിനൊടുവില്‍...
Apr 11, 2025, 5:20 am GMT+0000
വീണ്ടും കുതിച്ച് സ്വര്‍ണം: പവന്റെ വില 70,000 രൂപയിലേയ്ക്ക്
Apr 11, 2025, 5:14 am GMT+0000
കൊയിലാണ്ടിയില്‍ ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു
Apr 11, 2025, 4:09 am GMT+0000
അഭിഭാഷകർ ബെൽറ്റ് ഊരിയടിച്ചെന്ന് എസ്.എഫ്.ഐ , വനിതാ അഭിഭാഷകരെ ശല്യം ച...
Apr 11, 2025, 4:07 am GMT+0000
വൃത്തി- ദി ക്ലീൻ കേരള കോൺക്ലേവിൽ പയ്യോളി എം ആര് എഫ്ന് മികച്ച മാതൃ...
Apr 11, 2025, 3:40 am GMT+0000
ഒന്നാംക്ലാസ് പ്രവേശനത്തിന് 6വയസ്: 2027 ലേക്ക് നീട്ടണമെന്ന് രക്ഷിതാക്കൾ
Apr 11, 2025, 3:35 am GMT+0000
കോഴിക്കോട് രാമനാട്ടുകരയിൽ മിന്നൽ ; റെഡിമെയ്ഡ് കടയിൽ തീപിടിച്ചു വൻനാശം
Apr 11, 2025, 3:30 am GMT+0000
കേരള ജേർണലിസ്റ്റസ് യൂണിയൻ സംസ്ഥാന സമ്മേളനത്തിന് കൊടി ഉയർന്നു
Apr 11, 2025, 3:19 am GMT+0000
വടകരയിൽ സ്വകാര്യ ബസ് മതിലിൽ ഇടിച്ച് അപകടം; 15 ഓളം പേർക്ക് പരിക്കേറ്റു
Apr 10, 2025, 11:09 am GMT+0000
വാട്സ്ആപ്പിലെ ആ ചിത്രങ്ങളും വിഡിയോകളും ഡൗണ്‍ലോഡ് ചെയ്യരുതേ! പണം നഷ...
Apr 10, 2025, 10:44 am GMT+0000
സ്വർണപ്പണയ വായ്പ മുടങ്ങിയോ? കടം തിരികെ അടയ്ക്കാൻ ഈ മാർഗങ്ങൾ പരീക്ഷി...
Apr 10, 2025, 10:31 am GMT+0000
വഖഫ് ഭേദഗതി നിയമം ചോദ്യം ചെയ്തുള്ള ഹരജികൾ 16ന് സുപ്രീംകോടതി പരിഗണിക...
Apr 10, 2025, 10:09 am GMT+0000