തിരുവനന്തപുരം : സംസ്ഥാനത്ത് കനത്ത ചൂടും അപായകരമായ അളവിലുള്ള അൾട്രാവയലറ്റ് വികിരണവും ഇന്നും തുടരുമെന്ന് മുന്നറിയിപ്പ്. ഇന്നലെ മലപ്പുറം, പാലക്കാട് ജില്ലകളിൽ അൾട്രാവയലറ്റ് വികിരണ തോത് അപകടകരമായ നിലയിൽ എത്തിയിരുന്നു. കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകും. അതിനാൽ മുൻകരുതൽ സ്വീകരിക്കണം.പകൽ 10 മുതൽ 3 മണി വരെയുള്ള സമയങ്ങളിലാണ് ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. ആ സമയങ്ങളിൽ ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക. പുറം ജോലികളിൽ ഏർപ്പെടുന്നവർ, ബൈക്ക് യാത്രക്കാർ എന്നിവർ വെയിലിനെ സൂക്ഷിക്കണം. ചർമരോഗങ്ങളുള്ളവർ, നേത്രരോഗങ്ങളുള്ളവർ, ക്യാൻസർ രോഗികൾ, രോഗപ്രതിരോധശേഷി കുറഞ്ഞവർ എന്നിവർ ഒരിയ്ക്കലും നേരിട്ട് കനത്ത വെയിൽ ഏൽക്കരുത്. പുറത്തേക്ക് ഇറങ്ങുമ്പോൾ തൊപ്പി, കുട, സൺഗ്ലാസ് എന്നിവ ഉപയോഗിക്കുക. ശരീരം മുഴുവൻ മറയുന്ന കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക എന്നിവയാണ് പ്രധാന നിർദ്ദേശങ്ങൾ.
- Home
- Latest News
- ചൂട് വര്‍ദ്ധിക്കുന്നു; പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്
ചൂട് വര്‍ദ്ധിക്കുന്നു; പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്
Share the news :

Mar 14, 2025, 3:45 am GMT+0000
payyolionline.in
ആശങ്കക്ക് വിരാമം; കൊല്ലത്ത് നിന്ന് കാണാതായ 13കാരിയെ മലപ്പുറത്ത് കണ്ടെത്തി; ഉ ..
ഊട്ടി, കൊടൈക്കനാൽ: വാഹനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തി ഹൈകോടതി
Related storeis
ഊട്ടി, കൊടൈക്കനാൽ: വാഹനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തി ഹൈകോടതി
Mar 14, 2025, 3:48 am GMT+0000
ആശങ്കക്ക് വിരാമം; കൊല്ലത്ത് നിന്ന് കാണാതായ 13കാരിയെ മലപ്പുറത്ത് കണ...
Mar 14, 2025, 3:38 am GMT+0000
കൊയിലാണ്ടിയിൽ എം ഡി എം എയുമായി രണ്ടു യുവാക്കൾ പിടിയിൽ
Mar 14, 2025, 3:35 am GMT+0000
വർക്കലയിൽ ഗൃഹനാഥനെ വെട്ടിക്കൊന്നു, സഹോദരിക്ക് പരുക്ക്: ആക്രമിച്ചത് ...
Mar 13, 2025, 5:04 pm GMT+0000
കേട്ടാലറയ്ക്കുന്ന ഭാഷയില്‍ തെറി പറഞ്ഞു; കേസ് ഏൽക്കാൻ പൊലീസ് ഭീഷണിപ...
Mar 13, 2025, 4:59 pm GMT+0000
പെരുമ്പാവൂരിൽ അച്ഛനെ മകൻ ചവിട്ടി കൊന്നു; സ്വാഭാവിക മരണമാക്കാൻ ശ്രമം...
Mar 13, 2025, 4:39 pm GMT+0000
More from this section
സമ്പൂര്‍ണ ചന്ദ്രഗ്രഹണത്തിന് മണിക്കൂറുകള്‍; ഒപ്പം ഹോളിയും
Mar 13, 2025, 2:40 pm GMT+0000
പണം നൽകും മുമ്പ് എല്ലാം ഗൗരവമായി അന്വേഷിക്കണം, വിദേശ തൊഴിൽ വിസ തട്...
Mar 13, 2025, 1:34 pm GMT+0000
പരീക്ഷയിൽ കോപ്പിയടിക്കാൻ മാർഗനിർദ്ദേശം: പ്ലസ് ടു വിദ്യാർത്ഥിയുടെ വീ...
Mar 13, 2025, 1:26 pm GMT+0000
മലപ്പുറത്ത് വവ്വാലുകൾ കൂട്ടത്തോടെ ചത്ത നിലയിൽ; സാമ്പിൾ പൂനൈ വൈറോളജി...
Mar 13, 2025, 1:19 pm GMT+0000
അനധികൃത ഫ്ലക്സ് ബോർഡ്: നിയമലംഘനം നടത്തുന്നവർക്കെതിരെ കേസെടുത്തെന്ന...
Mar 13, 2025, 12:16 pm GMT+0000
തെരുവുനായയുടെ ആക്രമണത്തില്‍ എട്ടുപേര്‍ക്ക് പരിക്ക്
Mar 13, 2025, 10:50 am GMT+0000
വടകര ദേശീയപാത വികസനം : ഉയരപ്പാത നിർമാണത്തിൽ അപാകത; ഗർഡർ ഉറയ്ക്കുന്...
Mar 13, 2025, 10:30 am GMT+0000
വിവാഹവാഗ്ദാനം നൽകി പണം തട്ടിയ സംഭവം; അന്വേഷണം ഊർജിതമാക്കി പൊലീസ്
Mar 13, 2025, 10:27 am GMT+0000
ചെന്നൈയിൽ കൂട്ട ആത്മഹത്യ; ഒരു കുടുംബത്തിലെ നാല് പേർ മരിച്ച നിലയിൽ
Mar 13, 2025, 10:25 am GMT+0000
സൈബർ തട്ടിപ്പ്; മലപ്പുറം സ്വദേശിക്ക് നഷ്ടമായത് 20 ലക്ഷം
Mar 13, 2025, 9:55 am GMT+0000
ഒരേ ദിവസം ജോബ്ഡ്രൈവും തൊഴിൽമേളയും , 500ൽ കൂടുതൽ ഒഴിവുകൾ ; യോഗ്യത, ര...
Mar 13, 2025, 9:24 am GMT+0000
‘ഡിജിറ്റൽ അറസ്റ്റ്’ തട്ടിപ്പുകാർക്ക് എട്ടിന്റെ പണി! 83...
Mar 13, 2025, 8:18 am GMT+0000
ഓഹ് ഇനിയപ്പോ അങ്ങനൊക്കെ പറ്റുമല്ലേ! വീഡിയോ കോളിൽ വമ്പൻ മാറ്റങ്ങൾക്ക...
Mar 13, 2025, 8:14 am GMT+0000
ആറ്റുകാൽ പൊങ്കാല: മടങ്ങുന്ന ഭക്തർക്കായി ഇന്ന് സ്പെഷ്യൽ പാസഞ്ചർ ട്രെ...
Mar 13, 2025, 7:56 am GMT+0000
മനുഷ്യക്കടത്ത്: വ്യാജ പ്രൊഫസറും കൂട്ടാളികളും മുംബൈയിൽ അറസ്റ്റിൽ
Mar 13, 2025, 7:48 am GMT+0000