ചെങ്ങോട്ട്കാവ്: ചെങ്ങോട് കാവ് മാടാക്കര മുസ്ലിം ലീഗ്, STU നേതാവായിരുന്ന മർഹും പി.ഉമ്മർ സാഹിബിന്റെ പത്നി പി.ആർ. കുഞ്ഞിപാത്തു(85) നിര്യാതയായി,
മക്കൾ അഹമ്മദ് ബഹറൈൻ, നാസർ ഖത്തർ, മുനീർ, ജാഫർ, സഹദ്, സഫിയ, ഖൗലത്ത്, സെമിറ, നെജ്മ,
മരുക്കൾ: ജമീല, റുഖിയ, ഹാജറ, നാസില, നെസിറ,കലന്തൻ കുട്ടി, ഇബ്രാഹിം, ദസ്തഖീർ, സുബൈർ
ഗ്ളോബൽ KMCC ചെങ്ങോട്ട്കാവ്പഞ്ചായത്ത് രക്ഷാധികാരി അഹമദ് പി ആർ ന്റെയും പഞ്ചായത്ത് മുസ്ലിംലീഗ് ജോ.സെക്രട്ടറി പി.ആർ മുനീറിന്റേയും മാതാവാണ്*