ചെന്നൈ: ചെന്നൈയിൽ ഇന്ത്യൻ ഓയിൽ കോർപറേഷന്റെ പ്ലാന്റിലുണ്ടായ പൊട്ടിത്തെറിയിൽ ഒരാൾ മരിച്ചു. പരിക്കേറ്റ തൊഴിലാളികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധൻ ഉച്ചയോടെയാണ് അപകടം നടന്നത്. എഥനോൾ ശേഘരമ ടാങ്കിൽ വെൽഡിങ് ജോലികൾ നടക്കുന്നതിനിടെയായിരുന്നു പൊട്ടിത്തെറി.
ചെന്നൈയിൽ ഇന്ത്യൻ ഓയിൽ കോർപറേഷന്റെ പ്ലാന്റിൽ പൊട്ടിത്തെറി: 1 മരണം
Dec 27, 2023, 1:23 pm GMT+0000
payyolionline.in
സെക്രട്ടറി സ്ഥാനത്തേക്ക് ബിനോയ് വിശ്വം മാത്രം; സിപിഐ സംസ്ഥാന എക്സിക്യുട്ടീവിൽ ..
പയ്യോളി മഹാവിഷ്ണു ക്ഷേത്ര വൈകുണ്ഠ ഏകാദശി മഹോത്സവം; കാണികൾക്ക് നവ്യാനുഭവമായി & ..