ചേമഞ്ചേരി: ആറ്റപ്പുറത്ത് നാണിഅമ്മ (84) അന്തരിച്ചു. ഭർത്താവ് പരേതനായ ആറ്റപ്പുറത്ത് രാഘവൻ നായർ. മക്കൾ: ഷീല, സുനിലകുമാരി (ഹരിത കർമ്മസേന കൊയിലാണ്ടി നഗരസഭ), സന്തോഷ് കുമാർ (പാതിര), സജിത്ത് കുമാർ (ഗംഭീര)
മരുമക്കൾ: എൻ.കെ രവീന്ദ്രൻ, ഇങ്ങോളി നാരായണൻ ( പെരുവട്ടൂർ), ലിനി, സ്മിത.
സഹോദരങ്ങൾ: ഭാസ്കരൻനായർ, സുകുമാരൻ പരേതരായ ലഷ്മി, കമല.
സഞ്ചയനം: ശനിയാഴ്ച