ദില്ലി: പശ്ചിമ ബംഗാളിൽ നിന്നുള്ള തൃണമൂൽ കോൺഗ്രസ് നേതാവും മുൻ എംപിയുമായ മഹുവ മൊയ്ത്രക്കെതിരെ സിബിഐ കേസെടുത്തു. ചോദ്യത്തിന് കോഴ ആരോപണവുമായി ബന്ധപ്പെട്ടാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. നേരത്തെ ഈ ആരോപണത്തിൽ പാര്‍ലമെന്റ് എത്തിക്സ് കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന് പിന്നാലെ മഹുവ മൊയ്ത്രയെ ലോക്സഭയിൽ നിന്ന് പുറത്താക്കിയിരുന്നു. ദില്ലിയിൽ എഎപി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് മഹുവ മൊയ്ത്രക്കെതിരെ കേസെടുത്തിരിക്കുന്നത്.
- Home
- Latest News
- ചോദ്യത്തിന് കോഴ ആരോപണം: മുൻ തൃണമൂൽ എംപി മഹുവ മൊയ്ത്രക്കെതിരെ സിബിഐ കേസെടുത്തു
ചോദ്യത്തിന് കോഴ ആരോപണം: മുൻ തൃണമൂൽ എംപി മഹുവ മൊയ്ത്രക്കെതിരെ സിബിഐ കേസെടുത്തു
Share the news :

Mar 21, 2024, 4:48 pm GMT+0000
payyolionline.in
ബംഗളൂരുവില്‍ മെട്രോയുടെ മുന്നിൽ ചാടി നിയമ വിദ്യാർഥി ജീവനൊടുക്കി
കെജ്രിവാളിന്റെ അറസ്റ്റ്; ദില്ലിയില്‍ തെരുവുയുദ്ധം, ഇന്ത്യ മുന്നണിയും പ്രതിഷേ ..
Related storeis
കോന്നി ആനത്താവളത്തിൽ കോണ്‍ക്രീറ്റ് തൂണ് ഇളകി വീണു; നാലു വയസുകാരന് ദ...
Apr 18, 2025, 12:18 pm GMT+0000
വയനാട്ടിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന് നേരെ ആക്രമണം; ചില്ല് അടിച്ച്...
Apr 18, 2025, 11:50 am GMT+0000
ഷൈന്‍ ടോം ചാക്കോ നാളെ നേരിട്ട് ഹാജരാകണം; നോട്ടീസ് നൽകി പൊലീസ്, നിയമ...
Apr 18, 2025, 11:12 am GMT+0000
കണ്ണൂർ സർവകലാശാലയിൽ അധ്യാപകർ ചോദ്യപേപ്പർ വാട്സാപ്പിൽ ചോർത്തി
Apr 18, 2025, 10:11 am GMT+0000
അവകാശവാദവുമായി ആദ്യം തന്നെയെത്തിയത് വിജയ്, വിട്ടുകൊടുക്കാതെ സ്റ്റാല...
Apr 18, 2025, 10:10 am GMT+0000
സംഭാവനയായി ക്ഷേത്രങ്ങൾക്ക് ലഭിച്ച 1,000 കിലോയിലധികം സ്വർണം ഉരുക്കി ...
Apr 18, 2025, 9:42 am GMT+0000
More from this section
ചൂട്ടുകത്തിച്ച് റെയിൽവെ ട്രാക്കിന് സമീപമിട്ടു തീപടർത്തി, പാളത്ത...
Apr 18, 2025, 8:24 am GMT+0000
‘ഇന്ത്യക്കാര്‍ പാരസെറ്റാമോള്‍ കഴിക്കുന്നത് ജെംസ് മിഠായി പോലെ&...
Apr 18, 2025, 8:21 am GMT+0000
കോഴിക്കോട് തിരുവമ്പാടി സ്വദേശിയായ ഡോക്ടർക്ക് ഒന്നേകാല്‍ കോടി നഷ്ടമാ...
Apr 18, 2025, 8:06 am GMT+0000
കോഴിക്കടയുടെ മറവിൽ എം.ഡി.എം.എ വിൽപന നടത്തിയ യുവാവ് പിടിയിൽ
Apr 18, 2025, 7:56 am GMT+0000
പരിശോധനക്കിടെ ഓടിപ്പോയത് എന്തിന്? ഷൈൻ ടോം വിശദീകരിക്കണം, ഹാജരാകാൻ ന...
Apr 18, 2025, 7:55 am GMT+0000
യുജിസി നെറ്റ് പരീക്ഷ: ജൂണ്‍ 21 മുതല്‍ 30 വരെ
Apr 18, 2025, 7:10 am GMT+0000
ഡൽഹിയിൽ ഈസ്റ്റർ ആഘോഷത്തിന് അനുമതിയില്ലെന്ന് പൊലീസ്
Apr 18, 2025, 6:59 am GMT+0000
നടി വിന് സിയുടെ പരാതി ഗൗരവമുള്ളതെന്ന് മന്ത്രി സജി ചെറിയാന്; ‘മുഖം...
Apr 18, 2025, 6:54 am GMT+0000
എൽഎസ്എസ്, യുഎസ്എസ് പരീക്ഷാഫലം 2025: വിശദ വിവരങ്ങൾ അറിയാം
Apr 18, 2025, 6:22 am GMT+0000
മേയ് മാസത്തിൽ നിലമ്പൂരിൽ നിന്ന് കെ.എസ്.ആർ.ടി.സി നടത്തുന്ന ഉല്ലാസ യാ...
Apr 18, 2025, 6:11 am GMT+0000
കോയമ്പത്തൂർ സ്ഫോടനക്കേസ്; കുറ്റപത്രം സമർപ്പിച്ച് എൻ.ഐ.എ
Apr 18, 2025, 6:04 am GMT+0000
ഇനി അടിമുടി മാറ്റം; കേരളത്തിലേയ്ക്ക് ആദ്യമായി ഡബിൾ ഡെക്കർ ട്രെയിൻ വ...
Apr 18, 2025, 5:38 am GMT+0000
ചങ്കിടിപ്പോടെ സ്വർണാഭരണ പ്രേമികൾ, ചരിത്രത്തിലെ ഏറ്റവും വലിയ വിലയിൽ ...
Apr 18, 2025, 4:54 am GMT+0000
ക്രിസ്തുവിന്റെ പീഡാനുഭവസ്മരണയിൽ വിശ്വാസികൾ; ഇന്ന് ദുഃഖവെള്ളി
Apr 18, 2025, 3:53 am GMT+0000
മംഗലാപുരത്ത് നിന്ന് ട്രെയിനിൽ കോഴിക്കോട് എത്തിച്ച നാല് കിലോയിലധികം ...
Apr 18, 2025, 3:50 am GMT+0000