ചോമ്പാല: പുതിയോട്ടിൽ ശൈലജ പി. കെ(71) അന്തരിച്ചു. ഭർത്താവ്: പി വിജയൻ.
മക്കൾ: നിഷ ( അധ്യാപിക എ കെ എം ഹയർ സെക്കണ്ടറി കോട്ടക്കൽ , മലപ്പുറം),
സജീഷ് (റെയിൽവേ ), ഷീജ (അംഗൻവാടി ടീച്ചർ). മരുമക്കൾ: അരുൺ , നമിത ( എസ് എൻ കോളേജ് കൊയിലാണ്ടി), ഗിരീഷ് (അക്ഷയ കേന്ദ്രം ഓർക്കാട്ടേരി ). സംസ്ക്കാരം ബുധൻ രാവിലെ ഒമ്പതിന് വിട്ടു വളപ്പിൽ.