ചോമ്പാല സിവിൽ പോലീസ് ഓഫീസർ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

news image
May 12, 2025, 1:03 pm GMT+0000 payyolionline.in

ചോമ്പാല: ചോമ്പാല പൊലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. മാഹി പുന്നോൽ സ്വദേശി സന്തോഷ് (43) ആണ് മരിച്ചത്.

ഇന്ന് രാവിലെ 8 മണിയോടെയാണ് സന്തോഷ് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് പോയത്. ഹൃദയാഘാതത്തെ തുടർന്ന് തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe