ന്യൂഡൽഹി: ഇന്ത്യ ജപ്പാനെ മറികടന്ന് ലോകത്തെ നാലാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി മാറിയെന്ന് കേന്ദ്രസർക്കാർ. 4.18 ട്രില്യൺ ഡോളർ വിലമതിക്കുന്ന ജി.ഡി.പി. ഉയർച്ച മാനദണ്ഡമാക്കിയുള്ള വളർച്ചാ നിരക്കാണ് കേന്ദ്രം വെളിപ്പെടുത്തിയത്. 2030-ഓടെ ജർമനിയെ മറികടന്ന് ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി ഇന്ത്യ മാറുമെന്നും കേന്ദ്രം അറിയിച്ചു. ലോകത്തെ ഏറ്റവും വലിയ സമ്പദ്വ്യവസ്ഥ അമേരിക്കയാണ്. രണ്ടാമതാണ് ചൈന4.18 ട്രില്യൺ ഡോളർ ജിഡിപിയുമായി ഇന്ത്യ ജപ്പാനെ മറികടന്ന് ലോകത്തെ നാലാമത്തെ സമ്പദ്വ്യവസ്ഥയായി മാറിയിരിക്കുന്നു. കൂടാതെ 2030-ഓടെ 7.3 ട്രില്യൺ ഡോളർ ജിഡിപി പ്രൊഡക്ഷനോടെ അടുത്ത 2.5 മുതൽ മൂന്ന് വർഷത്തിനുള്ളിൽ ജർമനിയെ മൂന്നാംസ്ഥാനത്തുനിന്ന് മാറ്റാനുള്ള തയ്യാറെടുപ്പിലാണ്’ -2025-ലെ പരിഷ്കാരങ്ങളുടെ ഒരു ഹ്രസ്വചിത്രം നൽകുന്ന സർക്കാർ പത്രക്കുറിപ്പിൽ വ്യക്തമാക്കുന്നു.
- Home
- Latest News
- ജപ്പാൻ ഔട്ട്: ലോകത്തെ നാലാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി ഇന്ത്യ, അടുത്ത ലക്ഷ്യം ജർമനി
ജപ്പാൻ ഔട്ട്: ലോകത്തെ നാലാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി ഇന്ത്യ, അടുത്ത ലക്ഷ്യം ജർമനി
Share the news :
Jan 3, 2026, 7:30 am GMT+0000
payyolionline.in
കെ ടെറ്റ് നിർബന്ധമാക്കിയ ഉത്തരവ് മരവിപ്പിച്ചു; അധ്യാപക സംഘടനകളുടെ എതിർപ്പിനെ ..
പുതുപ്പണം സ്വദേശിയുടെ സത്യസന്ധത: തിക്കോടിയിലെ യുവാവിന് നഷ്ടപ്പെട്ട സ്വർണം തി ..
Related storeis
വയനാട് ജനവാസ മേഖലയിൽ പുലി
Jan 3, 2026, 5:35 pm GMT+0000
യാത്രക്കാർക്ക് ആശ്വാസ വാർത്ത: കരിപ്പൂർ വിമാനത്താവളത്തിലെ വാഹന പാർക്...
Jan 3, 2026, 5:17 pm GMT+0000
മകനൊപ്പം ബൈക്കിൽ സഞ്ചരിക്കവേ റോഡിലേക്ക് തെറിച്ചു വീണു; വടകര സ്വദേശി...
Jan 3, 2026, 5:11 pm GMT+0000
തൊണ്ടിമുതൽ അട്ടിമറി കേസ്: ആന്റണി രാജുവിന് ജാമ്യം
Jan 3, 2026, 3:19 pm GMT+0000
തൊണ്ടിമുതല്‍ തിരിമറിക്കേസില്‍ ആന്റണി രാജുവിന് മൂന്ന് വര്‍ഷം തടവ്
Jan 3, 2026, 2:42 pm GMT+0000
പാലക്കാട് ഗുരുദേവ് എക്സ്പ്രസ്സിൽ പരിശോധന: കഞ്ചാവ് പിടികൂടി
Jan 3, 2026, 1:37 pm GMT+0000
More from this section
സംസ്ഥാനത്ത് വെളിച്ചെണ്ണ വില കുറയുന്നു; 400 രൂപയിൽ താഴെ
Jan 3, 2026, 11:01 am GMT+0000
ഇന്ത്യൻ കോഫി ഹൗസിൽ ഒഴിവ്
Jan 3, 2026, 10:52 am GMT+0000
കുറ്റ്യാടി പുഴയിൽ കുളിക്കാനിറങ്ങിയ നാദാപുരം സ്വദേശിയായ പെൺകുട്ടി മു...
Jan 3, 2026, 10:34 am GMT+0000
ജനുവരി മാസത്തിലെ റേഷൻ വിതരണം ഇന്ന് മുതൽ; വിശദാംശങ്ങൾ അറിയാം
Jan 3, 2026, 9:04 am GMT+0000
കൊയിലാണ്ടിയില്‍ വധശ്രമക്കേസിലെ ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ
Jan 3, 2026, 8:51 am GMT+0000
പുതുപ്പണം സ്വദേശിയുടെ സത്യസന്ധത: തിക്കോടിയിലെ യുവാവിന് നഷ്ടപ്പെട്ട...
Jan 3, 2026, 8:30 am GMT+0000
ജപ്പാൻ ഔട്ട്: ലോകത്തെ നാലാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി ഇന്ത്യ, അടു...
Jan 3, 2026, 7:30 am GMT+0000
കെ ടെറ്റ് നിർബന്ധമാക്കിയ ഉത്തരവ് മരവിപ്പിച്ചു; അധ്യാപക സംഘടനകളുടെ എ...
Jan 3, 2026, 7:24 am GMT+0000
‘കൂട്ടത്തോടെ ജയിച്ചാൽ വീണ്ടും തെരഞ്ഞെടുപ്പ് വേണ്ടിവരും’...
Jan 3, 2026, 6:20 am GMT+0000
കണ്ണൂർ സീറ്റിന് കടുത്ത മത്സരം; ആരാകും കണ്ണൂരിൽ സ്ഥാനാർത്ഥി? മത്സരിക...
Jan 3, 2026, 5:46 am GMT+0000
തൊണ്ടിമുതൽ കേസ്: ആന്റണി രാജുവിന് തിരിച്ചടി; കുറ്റക്കാരനെന്ന് കോടതി
Jan 3, 2026, 5:40 am GMT+0000
പുതുവർഷത്തിൽ മഴ എത്തും; എട്ട് ജില്ലകളിൽ മഴയ്ക്ക് സാധ്യതയെന്ന് മുന്ന...
Jan 3, 2026, 5:38 am GMT+0000
റിപ്പബ്ലിക് ദിന പരേഡ്; കേരളത്തിൻ്റെ നിശ്ചലദൃശ്യത്തിന് എൻട്രി, വാട്ട...
Jan 3, 2026, 5:27 am GMT+0000
സ്ത്രീകളും കുട്ടികളും അണിനിരന്നു: അയനിക്കാട് പള്ളി–അയ്യപ്പക്ഷേത്ര പ...
Jan 3, 2026, 4:57 am GMT+0000
തിക്കോടിയിൽ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ നടപടികൾ: അടിപ്പാത ജനുവരി 31-...
Jan 3, 2026, 4:04 am GMT+0000
