ദില്ലി: ജമ്മു കശ്മീരിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ഏറ്റുമുട്ടലിൽ ഒരു സൈനികൻ വീരമൃത്യു വരിച്ചു. മൂന്നു ഭീകരരെ സുരക്ഷാ സേന വധിച്ചു. കൊല്ലപ്പെട്ടവരിൽ ജെയ്ഷെ മുഹമ്മദ് കമാന്‍ഡറും ഉള്‍പ്പെടും. വധിച്ച ഭീകരരിൽ നിന്ന് എം 4, എകെ തോക്കുകള്‍ അടക്കം കണ്ടെത്തിയതായി സുരക്ഷാ സേന അറിയിച്ചു. അതിര്‍ത്തി കടന്ന് ഭീകരര്‍ എത്തുകയായിരുന്നു.ജമ്മു കശ്മീരിലെ കിഷ്ത്വാറിലാണ് ഏറ്റുമുട്ടൽ. ജമ്മുവിലെ അഖ്നൂര്‍ മേഖലയിലും ഏറ്റുമുട്ടലുണ്ടായി. ഇവിടങ്ങളിൽ ഇപ്പോഴും ഏറ്റുമുട്ടൽ തുടരുകയാണ്. അഖ്നൂരിലുണ്ടായ ഏറ്റുമുട്ടിലിൽ സുബൈദാര്‍ കുൽദീപ് ചന്ദ് ആണ് വീരമൃത്യവരിച്ചത്. ഭീകരരുടെ നുഴഞ്ഞുകയറ്റശ്രമം തടയുന്നതിനിടയാണ് സൈനികൻ വീര മൃത്യു വരിച്ചത്.
- Home
- Latest News
- ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ; സൈനികന് വീര മൃത്യു; ജെയ്ഷെ കമാന്‍ഡറടക്കം മൂന്നു ഭീകരരെ വധിച്ചു
ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ; സൈനികന് വീര മൃത്യു; ജെയ്ഷെ കമാന്‍ഡറടക്കം മൂന്നു ഭീകരരെ വധിച്ചു
Share the news :

Apr 12, 2025, 9:26 am GMT+0000
payyolionline.in
മലപ്പുറത്ത് ഓൺലൈനായി വന്ന പടക്കം പൊലീസ് പിടിച്ചെടുത്തു
ഉത്തരക്കടലാസ് കാണാതായ സംഭവം: ശരാശരി മാർക്ക് നൽകാൻ കേരള യൂനിവേഴ്സിറ്റിയോട് നി ..
Related storeis
കണ്ണൂർ സർവകലാശാല ചോദ്യപേപ്പർ ചോർച്ച; പാലക്കുന്ന് ഗ്രീൻ വുഡ്സ് കോളജി...
May 5, 2025, 11:48 am GMT+0000
എസ്എസ്എൽസി പരീക്ഷാഫല പ്രഖ്യാപനം: ഒരു മണിക്കൂറിനകം ഫലം ലഭ്യമാകും
May 5, 2025, 11:38 am GMT+0000
വീണ്ടും മിസൈൽ പരീക്ഷണം നടത്തി പാകിസ്ഥാൻ, 120 കിലോമീറ്റർ ദൂരപരിധി; ച...
May 5, 2025, 10:28 am GMT+0000
എല്ലാവിഭാഗം റേഷൻ കാർഡുകൾക്കും മണ്ണെണ്ണ ലഭിക്കും ; മഞ്ഞ കാർഡിന് ഒരു ...
May 5, 2025, 10:08 am GMT+0000
പരീക്ഷാ കേന്ദ്രം കണ്ടുപിടിക്കാൻ ഗൂഗിൾ സെർച്ച്, തിരുവനന്തപുരത്തുനിന്...
May 5, 2025, 9:55 am GMT+0000
കോഴിക്കോട് മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിൽ വീണ്ടും പുക
May 5, 2025, 9:40 am GMT+0000
More from this section
‘വാക്സിന് എടുത്തിട്ടും എഴുവയസുകാരി മരിച്ചത് അതീവ ഗൗരവതരം; ആരോഗ്യ ...
May 5, 2025, 7:41 am GMT+0000
ഇന്ത്യൻ യൂട്യൂബർമാർക്ക് മൂന്ന് വർഷത്തിനിടെ ലഭിച്ച തുക! 21,000 കോടി!
May 5, 2025, 7:04 am GMT+0000
വേടന്റെ പാട്ട് ഇന്ന്: സുരക്ഷക്ക് 200 പൊലീസുകാർ, സന്ദർശകർക്ക് നിയന്ത...
May 5, 2025, 6:45 am GMT+0000
മീനച്ചിലാറ്റിൽ ഒഴുക്കിൽപ്പെട്ട രണ്ടാമത്തെ വിദ്യാർഥിയുടെ മൃതദേഹവും ക...
May 5, 2025, 6:40 am GMT+0000
നായയുടെ കടിയേറ്റാല്‍ പേവിഷബാധ ഉണ്ടാകാതിരിക്കാന്‍ ചെയ്യേണ്ട കാര്യങ്ങ...
May 5, 2025, 5:32 am GMT+0000
നീറ്റ് പരീക്ഷ എഴുതാൻ വിദ്യാർത്ഥി വ്യാജ ഹാൾടിക്കറ്റുമായി എത്തിയ സംഭവ...
May 5, 2025, 5:23 am GMT+0000
സ്വർണവില തിരിച്ചു കയറുന്നു; മൂന്ന് ദിവസത്തിന് ശേഷം കൂടി
May 5, 2025, 4:50 am GMT+0000
കൊച്ചി മെട്രോയിൽ വീണ്ടും അവസരം; അപേക്ഷ മേയ് 7 വരെ
May 5, 2025, 4:42 am GMT+0000
ഇന്ത്യയോട് കോർത്താൽ നാല് ദിവസം കൊണ്ട് പാക് പ്രതിരോധം പൊളിയുമെന...
May 5, 2025, 4:35 am GMT+0000
മദ്യപിച്ച യാത്രക്കാരൻ എയർഹോസ്റ്റസിന് നേരെ ലൈംഗികാതിക്രമം നടത്തി; അറ...
May 5, 2025, 4:32 am GMT+0000
കോഴിക്കോട് നഗരത്തില്‍ ലോഡ്ജിൽ നിന്ന് പൊലീസ് സ്റ്റേഷനിലെത്തി 17കാരി...
May 5, 2025, 4:29 am GMT+0000
മഴ പെയ്യും, കുടയെടുക്കാം… മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്
May 5, 2025, 3:54 am GMT+0000
അനന്ത്നാഗിലെ വനമേഖലയിൽ ഭക്ഷ്യവസ്തുക്കൾ ഒളിപ്പിച്ച നിലയില്‍; ഭീകരർക്...
May 4, 2025, 5:56 am GMT+0000
പഞ്ചാബിൽ നിന്ന് രണ്ട് പാക് ചാരന്മാരെ പിടികൂടി; പിടിയിലായത് അതിർത്തി...
May 4, 2025, 5:49 am GMT+0000
പിന്നോട്ടില്ല, കടുപ്പിച്ച് തന്നെ; ബഗ്ലിഹാർ ഡാം ഷട്ടർ താഴ്ത്തി ഇന്ത്...
May 4, 2025, 5:41 am GMT+0000