നടൻ ജയസൂര്യയുടെ ചിത്രമെടുക്കാൻ ശ്രമിച്ച ഫോട്ടോഗ്രാഫറെ കൈയേറ്റം ചെയ്തതായി പരാതി. ഫോട്ടോഗ്രാഫർ സജീവ് നായരെയാണ് കൈയേറ്റം ചെയ്തത്. ജയസൂര്യയുടെ കൂടെയുണ്ടായിരുന്നവരാണ് കൈയേറ്റം ചെയ്തതെന്നാണ് വിവരം. സംഭവത്തിൽ ഇദ്ദേഹം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.ഇന്ന് രാവിലെ എട്ടരയോടെ അക്കരെ കൊട്ടിയൂരാണ് സംഭവം. ചടങ്ങുകൾ കഴിയുംവരെ ഫോട്ടോയെടുക്കാൻ കൊട്ടിയൂർ ദേവസ്വം ബോർഡ് ഏർപ്പാടാക്കിയ വ്യക്തിയാണ് മർദനത്തിന് ഇരയായത്. പ്രാദേശിക മാധ്യമപ്രവർത്തകൻ കൂടിയാണ് അദ്ദേഹം. രാവിലെ ജയസൂര്യ എത്തിയ സമയത്ത്, ഫോട്ടോയെടുക്കണമെന്ന് ദേവസ്വം ആവശ്യപ്പെട്ടതുപ്രകാരമാണ് സജീവൻ ചിത്രം പകർത്താൻ ശ്രമിച്ചത്. ഇതിനിടയിലാണ് കൈയേറ്റമുണ്ടായതെന്നാണ് റിപ്പോർട്ടുകൾ. മർദനമേറ്റ ഇദ്ദേഹം കൊട്ടിയൂരിലെ ആശുപത്രിയിൽ ചികിത്സ തേടി.
- Home
- Latest News
- ജയസൂര്യയുടെ ചിത്രം എടുത്തു; ഫോട്ടോഗ്രാഫറെ കൈയേറ്റം ചെയ്തതായി പരാതി
ജയസൂര്യയുടെ ചിത്രം എടുത്തു; ഫോട്ടോഗ്രാഫറെ കൈയേറ്റം ചെയ്തതായി പരാതി
Share the news :

Jun 27, 2025, 8:32 am GMT+0000
payyolionline.in
കനത്ത മഴയിൽ ജലനിരപ്പ് ഉയർന്നു; സംസ്ഥാനത്ത് വിവിധ ഡാമുകള്‍ തുറന്നു, ജാഗ്രത നിര ..
സംസ്ഥാനത്ത് പ്രളയ സാധ്യത മുന്നറിയിപ്പ്
Related storeis
ബ്ലേഡ് മാഫിയയുടെ ഭീഷണി; മഞ്ചേശ്വരത്ത് ദമ്പതികള്‍ ജീവനൊടുക്കി
Oct 7, 2025, 4:51 pm GMT+0000
ബുക്ക് ചെയ്ത ട്രെയിൻ ടിക്കറ്റിലെ യാത്രാ തീയതി മാറ്റാം, അതും ഫ്രീയായ...
Oct 7, 2025, 4:43 pm GMT+0000
രണ്ട് ഫാർമസ്യൂട്ടിക്കൽ കമ്പനികളുടെ മരുന്നുകളുടെ വിതരണവും വിൽപനയും സ...
Oct 7, 2025, 4:25 pm GMT+0000
മിക്സ്ചർ, മുളകുപൊടി, കേക്കുകളിൽ കീടനാശിനി; ജില്ലയിൽ ഭക്ഷ്യസുരക്ഷാ വ...
Oct 7, 2025, 2:32 pm GMT+0000
ജിയോയ്ക്കും എയർടെല്ലിനും പിന്നാലെ 249 രൂപയുടെ റീച്ചാർജ് പ്ലാൻ വിഐ ന...
Oct 7, 2025, 2:13 pm GMT+0000
പൊട്ടിവീണ വൈദ്യുതിലൈൻ കഴുത്തില്‍ കുരുങ്ങി സ്കൂട്ടർ യാത്രക്കാർക്ക് പ...
Oct 7, 2025, 12:00 pm GMT+0000
More from this section
പയ്യോളി കിഴക്കേ വളപ്പിൽ കോമത്ത് നാരായണി അന്തരിച്ചു
Oct 7, 2025, 10:16 am GMT+0000
റോഡിൽ കാർ നിർത്തിയതിൽ തർക്കം; വയോധികന് ക്രൂര മർദനം, പിന്തുടർന്ന് തല...
Oct 7, 2025, 9:49 am GMT+0000
ഓട്ടോ ഡ്രൈവറുടെ മോശം പെരുമാറ്റം; മലയാളി യുവതിയോട് മാപ്പ് ചോദിച്ച് യ...
Oct 7, 2025, 8:10 am GMT+0000
ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളിലെ സ്വര്ണപ്പൂശല്: അന്വേഷണം ഊര്‍ജിതം
Oct 7, 2025, 7:46 am GMT+0000
മാട്രിമോണിയിലൂടെ പരിചയപ്പെട്ട അധ്യാപികയിൽ നിന്ന് രണ്ട് കോടി രൂപ ത...
Oct 7, 2025, 7:44 am GMT+0000
ഫോണ്‍ കിട്ടാതെ വരുമ്പോള്‍ അമിത ദേഷ്യം കാണിക്കുന്നുണ്ടോ ? ‘ഡി ...
Oct 7, 2025, 7:42 am GMT+0000
തെരഞ്ഞെടുപ്പിന് മുൻപ് ജനഹിതം അറിയാൻ പിണറായി സര്‍ക്കാര്‍, 80 ലക്ഷം വ...
Oct 7, 2025, 6:15 am GMT+0000
ബസിറങ്ങി കോളജിലേക്ക് നടക്കവെ എൻജിനീയറിങ് വിദ്യാർഥിനി കുഴഞ്ഞുവീണ് മര...
Oct 7, 2025, 5:06 am GMT+0000
പെർഫ്യൂം ലഹരി പദാർഥമാണെന്ന് തെറ്റിദ്ധരിച്ചു: ഇന്ത്യൻ വംശജന്റെ വിസ മ...
Oct 7, 2025, 5:04 am GMT+0000
ചാരിറ്റി ബോക്സ് മോഷണം: അന്തർ സംസ്ഥാന തൊഴിലാളി പിടിയിൽ
Oct 7, 2025, 5:01 am GMT+0000
സ്വർണവിലയിൽ ഇന്നും വൻ വർധന; റെക്കോഡ് വില
Oct 7, 2025, 4:24 am GMT+0000
എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി അധ്യാപക നിയമനം, സമവായത്തിന് സർക്കാർ, ക...
Oct 7, 2025, 3:45 am GMT+0000
പെരുമ്പാവൂരില്‍ വ്യാജ ലോട്ടറി തട്ടിപ്പ്; ലോട്ടറി ഏജന്‍സിയില്‍ നിന്ന...
Oct 7, 2025, 3:01 am GMT+0000
ശാസ്താംകോട്ട ധർമശാസ്ത ക്ഷേത്രത്തിലെ സ്വർണകൊടിമരം പുനസ്ഥാപിക്കണം; ആവ...
Oct 7, 2025, 2:58 am GMT+0000
ചുമ മരുന്ന് ദുരന്തം: മധ്യപ്രദേശിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി
Oct 7, 2025, 1:48 am GMT+0000