ജയിൽ വകുപ്പിൽ എൻട്രി തസ്തികയിൽ ഇനി അടിസ്ഥാന യോഗ്യത പ്ലസ് ടു. അസിസ്‌റ്റന്റ് പ്രിസൺ ഓഫീസർ തസ്തികയിലെ നിയമനത്തിനുള്ള അടിസ്ഥാന യോഗ്യത എസ്എസ്എൽസി ആയിരുന്നു.
പൊലീസ്, എക്സൈസ്, അഗ്നിരക്ഷാസേന എന്നിവ യിൽ അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത പ്ലസ്ടുവാക്കിയ തിൻ്റെ ചുവടുപിടിച്ചാണ് മാറ്റം