ഇടുക്കി: ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ തോട്ടം തൊഴിലാളി മരിച്ചു. പന്നിയാര്‍ എസ്റ്റേറ്റിലെ തൊഴിലാളിയായ പരിമളം ആണ് മരിച്ചത്. ഇടുക്കി പന്നിയാര്‍ എസ്റ്റേറ്റില്‍ ഇന്ന് രാവിലെയാണ് സംഭവം. രാവിലെ എസ്റ്റേറ്റില്‍ ജോലിക്ക് പോകുന്നതിനിടെയാണ് പരിമളത്തിനുനേരെ കാട്ടാനയുടെ ആക്രമണം ഉണ്ടായത്. കാട്ടാനയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ പരിമളത്തെ ആദ്യം അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തുടര്‍ന്ന് തേനി മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയെങ്കിലും ജീവന് രക്ഷിക്കാനായില്ല.
- Home
- kerala
- Latest News
- ജോലിക്ക് പോകുന്നതിനിടെ കാട്ടാനയുടെ ആക്രമണം; ഇടുക്കിയില്‍ തോട്ടം തൊഴിലാളി സ്ത്രീക്ക് ദാരുണാന്ത്യം
ജോലിക്ക് പോകുന്നതിനിടെ കാട്ടാനയുടെ ആക്രമണം; ഇടുക്കിയില്‍ തോട്ടം തൊഴിലാളി സ്ത്രീക്ക് ദാരുണാന്ത്യം
Share the news :
Jan 8, 2024, 6:22 am GMT+0000
payyolionline.in
ഗുജറാത്ത് സർക്കാറിന് തിരിച്ചടി; ബിൽക്കീസ് ബാനു കേസിലെ പ്രതികളുടെ ശിക്ഷായിളവ് ..
മാനാഞ്ചിറ-വെള്ളിമാട്കുന്ന് റോഡ്; സ്ഥലമെടുപ്പ് 95 ശതമാനം തീർന്നു, ടെൻഡർ ഉടൻ -മ ..
Related storeis
നെന്മാറ ഇരട്ടക്കൊല: എസ്.എച്ച്.ഒക്ക് സസ്പെൻഷൻ
Jan 28, 2025, 3:28 pm GMT+0000
ചെന്താമര കൂടരഞ്ഞിയിൽ എത്തിയതായി സംശയം; അന്വേഷണം
Jan 28, 2025, 3:00 pm GMT+0000
കുടിവെള്ളത്തിൽ ബി ജെ പി വിഷം കലക്കിയെന്ന പ്രസ്താവന; ‘പ്രചരണത്...
Jan 28, 2025, 2:27 pm GMT+0000
ഉത്തേജക മരുന്നുകൾ കണ്ടെത്താൻ പരിശോധന: 50 ജിമ്മുകളിൽ നിന്നും മരുന്ന്...
Jan 28, 2025, 2:10 pm GMT+0000
താമരശ്ശേരിയില്‍ ജീപ്പ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞു; ആറ്...
Jan 28, 2025, 1:44 pm GMT+0000
തൃശ്ശൂരിൽ നടപ്പാതയുടെ സ്ലാബ് തകർന്ന് യുവതി ഓടയിൽ വീണു
Jan 28, 2025, 1:32 pm GMT+0000
More from this section
സൗദി വാഹനാപകടം; ജീവൻ നഷ്ടപ്പെട്ടത് മലയാളിയടക്കം 15 പേർക്ക്
Jan 28, 2025, 8:41 am GMT+0000
പ്രവാസികൾ ഒന്ന് ശ്രദ്ധിച്ചോളൂ, നാട്ടിലേക്കയക്കുന്ന പണത്തിന് നികുതി ...
Jan 28, 2025, 8:35 am GMT+0000
സാംസങ് ഗ്യാലക്സി S25 സീരീസ് പ്രീ ബുക്കിംഗ് ഓഫറുകള്‍ പ്രഖ്യാപിച്ചു;...
Jan 28, 2025, 8:26 am GMT+0000
നെന്മാറ ഇരട്ടക്കൊലപാതകം; പൊലീസ് വീഴ്ചയിൽ സ്റ്റേഷനിലേക്ക് മാർച്ച് നട...
Jan 28, 2025, 7:53 am GMT+0000
നെൻമാറ ഇരട്ടക്കൊല: സുധാകരന്റെ ശരീരത്തിൽ 8 വെട്ടുകൾ, അമ്മ ലക്ഷ്മിയെ ...
Jan 28, 2025, 7:38 am GMT+0000
ദില്ലിയിൽ അധികാരത്തിലെത്തിയാൽ ആന്റി റോമിയോ സ്ക്വാഡ് സ്ഥാപിക്കും, വ...
Jan 28, 2025, 7:34 am GMT+0000
പ്രതിസന്ധി പരിഹരിക്കാൻ പണം വേണം; 24,000 കോടി രൂപയുടെ പ്രത്യേക പാക്ക...
Jan 28, 2025, 6:56 am GMT+0000
ദുബൈ വിമാനം പുറപ്പെടാൻ വൈകുന്നു; നെടുമ്പാശ്ശേരിയിൽ യാത്രക്കാരുടെ ബഹളം
Jan 28, 2025, 6:39 am GMT+0000
സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു; പ്രതീക്ഷ അർപ്പിച്ച് കസ്റ്റമേഴ്സ്
Jan 28, 2025, 6:13 am GMT+0000
കാലിക്കറ്റ് സർവകലാശാല ഡി സോൺ കലോത്സവത്തിൽ കെഎസ്യു-എസ്എഫ്ഐ സംഘർഷം
Jan 28, 2025, 5:55 am GMT+0000
താമരശ്ശേരിയിൽ വീട് കുത്തിത്തുറന്ന് വീണ്ടും മോഷണം; എട...
Jan 28, 2025, 5:51 am GMT+0000
ഇനിയുള്ള ദിവസങ്ങളില്‍ ചൂട് കൂടുമെന്ന് മുന്നറിയിപ്പ്; ജാഗ്രത മുന്നറി...
Jan 28, 2025, 5:46 am GMT+0000
കൊരയങ്ങാട് തെരു ഭഗവതി ക്ഷേത്രതാലപ്പൊലി മഹോത്സവത്തിന്റെ ഭാഗമായി നടന്...
Jan 28, 2025, 5:22 am GMT+0000
സംസ്ഥാനത്തെ റേഷന്‍ കടകള്‍ ഇന്ന് മുതല്‍ തുറന്നുപ്രവര്‍ത്തിക്കും
Jan 28, 2025, 3:48 am GMT+0000
ഡല്‍ഹിയിൽ നാലുനില കെട്ടിടം തകര്‍ന്നുവീണു: നിരവധി പേര് കുടുങ്ങികിടക...
Jan 28, 2025, 3:45 am GMT+0000