തിക്കോടി: അഖിലേന്ത്യാ ജനാധിപത്യ മഹിള അസോസിയേഷൻ തിക്കോടി മേഖലാ കമ്മിറ്റി അംഗവും കൊയിലാണ്ടി താലൂക്ക് ലൈബ്രറി കൗൺസിൽ അംഗവുമായിരുന്ന ടി. സരോജിനിയുടെ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. അഖിലേന്ത്യാ മഹിള അസോസിയേഷൻ കോഴിക്കോട് ജില്ലാ പ്രസിഡന്റ് നഫീസ കൊയിലോത്ത് പരിപാടി ഉദ്ഘാടനം ചെയ്തു.
ഷാഹിദ കൊന്നശ്ശേരിക്കുനി അധ്യക്ഷത വഹിച്ച ചടങ്ങിൽ കളത്തിൽ ബിജു, സജിന ചെത്തിൽ എന്നിവർ സംസാരിച്ചു. മിനി എം.എൻ സ്വാഗതവും പ്രേമ ടി.കെ നന്ദിയും രേഖപ്പെടുത്തി.
ടി. സരോജിനി അനുസ്മരണം സംഘടിപ്പിച്ചു
Mar 10, 2026, 4:20 pm GMT+0000
payyolionline.in
വേനലിൽ ദാഹമകറ്റാൻ ‘കിളികൾക്ക് കുടിനീർ’: പരിസ്ഥിതി പയ്യോളിയുടെ പദ് ..
സാമ്രാജ്യത്വ ഭീകരതയ്ക്കെതിരെ ആർ.ജെ.ഡി യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചു
