16ന് ഓഖ –- എറണാകുളം ദ്വൈവാര എക്‌സ്‌പ്രസ് (16337) 45 മിനിറ്റും നിസാമുദ്ദീൻ–-തിരുവനന്തപുരം സെൻട്രൽ പ്രതിവാര എക്‌സ്‌പ്രസ് (22654) 30 മിനിറ്റും കണ്ണൂർ യശ്വന്ത്‌പുർ എക്‌സ്‌പ്രസ് (16528) 50 മിനിറ്റും കണ്ണൂർ ഷൊർണൂർ മെമു (06024) ഒരു മണിക്കൂർ 20 മിനിറ്റും മംഗളൂരു–-ചെന്നൈ സൂപ്പർ ഫാസ്‌റ്റ് (12686) 30 മിനിറ്റും നിയന്ത്രിക്കും. 18ന് മംഗളൂരു–- തിരുവനന്തപുരം ഏറനാട് എക്‌സ്‌പ്രസ് (16605) 1.10 മണിക്കൂറും തിരുവനന്തപുരം –-മംഗളൂരു –- ഏറനാട് എക്‌സ്‌പ്രസ് (16606) 55 മിനിറ്റും കോയമ്പത്തൂർ–-മംഗളുരു എക്‌സ്‌പ്രസ് (16323) 20 മിനിറ്റും നിസാമുദ്ദീൻ–-എറണാകുളം മംഗള സൂപ്പർഫാസ്‌റ്റ് എക്‌സ്‌പ്രസ് (12618) 50 മിനിറ്റും വൈകും.
19ന് വെരാവൽ–-തിരുവനന്തപുരം പ്രതിവാര സൂപ്പർഫാസ്‌റ്റ് എക്‌സ്‌പ്രസ് (16333), കണ്ണൂർ–-യശ്വന്ത്‌പുർ എക്‌സ്‌പ്രസ്, കണ്ണൂർ–-ഷൊർണൂർ മെമു (06024) എന്നിവ ഒരു മണിക്കൂറും മംഗളുരു –- പുതുച്ചേരി പ്രതിവാര എക്‌സ്‌പ്രസ് (16856) 20 മിനിറ്റും നിസാമുദ്ദീൻ–-എറണാകുളം മംഗള എക്‌സ്‌പ്രസ് (12618) 40 മിനിറ്റും മംഗളൂരു–-ചെന്നൈ വെസ്‌റ്റ്‌കോസ്‌റ്റ് എക്‌സ്‌പ്രസ് (22638) 20 മിനിറ്റും നിയന്ത്രിക്കും.
20ന് മംഗളൂരു–-തിരുവനന്തപുരം സെൻട്രൽ എക്‌സ്‌പ്രസ് (16348) ഒരു മണിക്കൂറും ഗാന്ധിധാം –- നാഗർകോവിൽ പ്രതിവാര എക്‌സ്‌പ്രസ് (16335) 50 മിനിറ്റും കണ്ണൂർ – -യശ്വന്ത്‌പുർ എക്‌സ്‌പ്രസ് (16528) 50 മിനിറ്റും നിസാമുദ്ദീൻ–-എറണാകുളം പ്രതിവാര എക്‌സ്‌പ്രസ് (22656), കണ്ണൂർ–-ഷൊർണൂർ മെമു (06024) എന്നിവ 20 മിനിറ്റും നിയന്ത്രിക്കും.