കൊയിലാണ്ടി: കണ്ണൂർ – ഏറണാകുളം ഇൻ്റെ ർസിറ്റി എക്പ്രസ്സിൽ തീവെക്കാൻ ശ്രമിച്ച
യുവാവ് പിടിയിൽ. ഉത്തർപ്രദേശ് സ്വദേശിയാണ് പിടിയിലായത്. കൊയിലാണ്ടിക്കും എലത്തൂരിനിടയിലാണ് സംഭവം. വടകരയിൽ നിന്നാണ് ഇയാൾ കയറിയതെന്ന് സംശയിക്കുന്നു. പെട്രോൾ ഒഴിച്ച് തീവെക്കാൻ ശ്രമിക്കുന്നതിനിടയിൽ യാത്രക്കാരും, ആർ.പി.എഫും ചേർന്ന് യുവാവിനെ കീഴ്പ്പെടുത്തുകയായിരുന്നു. യുവാവിനെ കോഴിക്കോട് ചോദ്യം ചെയ്തു വരുന്നു. ഇയാളുടെ ബന്ധുക്കളുമായി ആർ.പി.എഫ്.ബന്ധപ്പെട്ടതായാണ് വിവരം. അന്വേഷണത്തിൽ ഇയാൾ മനസിക വൈകല്യമുള്ളയാളാണെന്നാണ് പറയുന്നത്. എന്തായാലും, തീ കൊളുത്താനുള്ള നീക്കം യാത്രക്കാരുടെ സമയോചിതമായ ഇടപെടലിൽ വൻ ദുരന്തമാണ് ഒഴിവായത്.
ട്രെയിനിലെ തീവെപ്പ് ശ്രമം കൊയിലാണ്ടിക്കും എലത്തൂരിനും ഇടയിൽ: പിടിയിലായത് യാത്രക്കാരുടെ ജാഗ്രതയിൽ
Jun 5, 2023, 1:51 pm GMT+0000
payyolionline.in
കുട്ടികളുടെ അവധിക്കാലം കവർന്നെടുക്കരുത്: കൊയിലാണ്ടിയിൽ കെപിഎസ് ടിഎയുടെ പ്രതിഷ ..
എഐ ക്യാമറ ആദ്യ ദിനം ‘പണി’ കിട്ടിയവരുടെ കണക്ക് പുറത്ത്, 28891 നിയമ ..