ട്രെയിനിൽ മൊബൈൽ മോഷണം; അസം സ്വദേശി പിടിയിൽ

news image
Sep 7, 2024, 10:02 am GMT+0000 payyolionline.in

കോ​ട്ട​യം: മ​ല​ബാ​ർ എ​ക്‌​സ്​​പ്ര​സി​ൽ യു​വ​തി​യു​ടെ മൊ​ബൈ​ൽ ഫോ​ൺ മോ​ഷ്​​ടി​ച്ച പ്ര​തി അ​റ​സ്റ്റി​ൽ. അ​സം സ്വ​ദേ​ശി ടി​ന്‍റ​സു​ഖി​യ മ​കും​കി​യ ദ​ർ​ശ​ൻ ഛേത്രി​യെ​യാ​ണ് (23) റെ​യി​ൽ​വേ പൊ​ലീ​സ് എ​സ്.​എ​ച്ച്.​ഒ റെ​ജി പി. ​ജോ​സ​ഫി​ന്റെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റ് ചെ​യ്ത​ത്.

വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ ആ​റോ​ടെ മം​ഗ​ലാ​പു​രം – തി​രു​വ​ന​ന്ത​പു​രം എ​ക്‌​സ്പ്ര​സി​ലാ​യി​രു​ന്നു സം​ഭ​വം. വി​വ​ര​മ​റി​ഞ്ഞ്​ റെ​യി​ൽ​വേ സം​ര​ക്ഷ​ണ സേ​ന എ​സ്.​ഐ സ​ന്തോ​ഷ്, ഫി​ലി​പ്പ് ജോ​ൺ, ജി. ​വി​പി​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ്​ പ്ര​തി​യെ ക​ണ്ടെ​ത്തി​യ​ത്. മോ​ഷ​ണം പോ​യ മൊ​ബൈ​ൽ ഫോ​ൺ പ്ര​തി​യി​ൽ​നി​ന്ന്​ ക​ണ്ടെ​ടു​ത്തു. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe