ഡെങ്കിപ്പനി ബാധിച്ച് ഒമ്പത് വയസുകാരന്‍ മരിച്ചു

news image
Dec 9, 2022, 10:15 am GMT+0000 payyolionline.in

തിരുവനന്തപുരം:  ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന ഒമ്പത് വയസുകാരന്‍ മരിച്ചു. കൂറ്റനാട് ചീരാത്തുകളത്തില്‍ അശ്വതിയുടെ മകന്‍ നിരഞ്ജന്‍ ആണ് മരിച്ചത്.കടുത്ത പനി ബാധിച്ച് ഒരാഴ്ചയായി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കുട്ടി വെള്ളിയാഴ്ച ഉച്ചയോടെ മരിക്കുകയായിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe