ഡ്രൈവിങ്ങ് ലൈസൻസ് വിവരങ്ങൾ സാരഥി പോർട്ടലിൽ രജിസ്റ്റർ ചെയ്യണം

news image
May 30, 2025, 5:19 am GMT+0000 payyolionline.in

ഡ്രൈവിംഗ് ലൈസൻസ് പുതുക്കാനുള്ളവർ ലൈസൻസ് വിവരങ്ങൾ സാരഥി പോർട്ടലിൽ രജിസ്‌റ്റർ ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്ന് ജില്ലാ ട്രാൻസ്പോർട്ട് ഓഫീസർ അറിയിച്ചു. 2006-07 കാലയളവിൽ ലഭിച്ച ലൈസൻസ് വിവരങ്ങൾ പോർട്ടലിൽ രജിസ്‌റ്റർ ചെയ്തിട്ടില്ലെങ്കിൽ അപേക്ഷയോടൊപ്പം ഒറിജിനൽ ലൈസൻസ്, ആറുമാസത്തിൽ കൂടുതൽ പഴക്കമില്ലാത്ത ഫോട്ടോ എന്നിവ സഹിതം ആർ.ടി.ഒ.യെ സമീപിക്കണം. ഇ മെയിൽ:
[email protected] : 0497 2700566

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe