തച്ചൻകുന്നിലെ ആദ്യകാല ടാക്സി ഡ്രൈവർ കണ്ണോത്ത് കുട്ടികൃഷ്ണൻ അന്തരിച്ചു

news image
Sep 2, 2024, 8:11 am GMT+0000 payyolionline.in

പയ്യോളി: തച്ചൻകുന്നിലെ ആദ്യകാല ടാക്സി ഡ്രൈവർ ആയിരുന്ന കണ്ണോത്ത് കുട്ടികൃഷ്ണൻ ( ചിന്നേട്ടൻ ) (72 ) അന്തരിച്ചു.
ഭാര്യ: സുമതി. മക്കൾ: ശ്രീജിത്ത് ( ടാക്സി ഡ്രൈവർ , പയ്യോളി ),
രഞ്ജിത്ത് ( പോലീസ് ,നടക്കാവ് സ്റ്റേഷൻ കോഴിക്കോട് ).
മരുമകൾ: സജിത ( ചെങ്ങോട്ട് കാവ് ). സഹോദരങ്ങൾ: ശാന്ത , സരസ്സ ( പതിയാരക്കര ), പരേതരായ ഗംഗാധരക്കുറുപ്പ് , പത്മനാഭക്കുറുപ്പ് , ശ്രീധരക്കുറുപ്പ് , പ്രഭാകരക്കുറുപ്പ്, ജാനുട്ടി അമ്മ. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 7 മണി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe