തച്ചൻകുന്നിലെ മുതിർന്ന കോൺഗ്രസ് പ്രവർത്തകൻ കുറ്റിയിൽ മീത്തൽ കണാരൻ നിര്യാതനായി

news image
May 11, 2025, 10:22 am GMT+0000 payyolionline.in

പയ്യോളി : തച്ചൻകുന്നിലെ മുതിർന്ന കോൺഗ്രസ് പ്രവർത്തകൻ കുറ്റിയിൽ മീത്തൽ കണാരൻ ( 85 ) നിര്യാതനായി

ഭാര്യ: ദേവി സഹോദരങ്ങൾ: കുഞ്ഞിരാമൻ, നാരായണൻ, പരേതരായ നാരായണി , ലക്ഷ്മി

സംസ്കാരം വൈകീട്ട് 6 മണിക്ക് വീട്ടുവളപ്പിൽ

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe