അട്ടക്കുണ്ട് ഊരുവയലിൽ റുഖിയ അന്തരിച്ചു

news image
May 19, 2025, 2:56 pm GMT+0000 payyolionline.in

പയ്യോളി : അട്ടക്കുണ്ട് ഊരുവയലിൽ  റുഖിയ അന്തരിച്ചു. ഭർത്താവ്:പരേതനായ  കുഞ്ഞമ്മദ്. മക്കൾ :നൗഫൽ , ഷക്കീല , ഷാഹിദ , സമീറ. മരുമക്കൾ നദീറ, അബ്ദുൽ മജീദ് ചേലമ്പ്ര ഇടിമുഴിക്കൽ, ഷാജഹാൻ ആയിലിപുറത്ത് ചേളന്നൂർ, ഫിറോസ് വായനാരി പള്ളിക്കര. സഹോദരങ്ങൾ: അബ്ദുള്ള മഞ്ഞക്കുനി, സഫിയ തിക്കോടി, ഫൗസിയ അയനിക്കാട്, സറീന മൂടാടി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe