തച്ചൻകുന്ന് മലയിൽ നഫീസ അന്തരിച്ചു

news image
Jul 1, 2025, 2:47 pm GMT+0000 payyolionline.in

പയ്യോളി: തച്ചൻ കുന്ന് മലയിൽ ചെറിയ അസ്സയിനാറുടെ ഭാര്യ നഫീസ (60) അന്തരിച്ചു.
മക്കൾ: ഷംസീർ,  ഷാനിദ്, ഫാത്തിമ, പരേതനായ ഷാഹിർ. മരുമക്കൾ: മുഹമ്മദ് താഹ നന്തി,
റുബീന,അൻസിയ, മറിയാ ഷഫിൻ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe