തച്ചൻകുന്ന് വടക്കെ ചെത്തിൽ താമസിക്കും മീത്തലെ പീടികക്കണ്ടി രാഘവൻ അന്തരിച്ചു

news image
Aug 12, 2023, 3:38 pm GMT+0000 payyolionline.in

പയ്യോളി:  തച്ചൻകുന്ന് വടക്കെ ചെത്തിൽ താമസിക്കും മീത്തലെ പീടികക്കണ്ടി രാഘവൻ അന്തരിച്ചു.
ഭാര്യ: ഉഷ. മക്കൾ: അനീഷ് (ബഹറിൻ), രജീഷ് (യു.എൽ.സി.സി.എസ്) , നിഷ, ഷിജിന. മരുമക്കൾ: പ്രജീഷ് കുമാർ (സർവ്വീസ് സഹകരണ ബേങ്ക്, പയ്യോളി ), ഹരീഷ് (ചേരാപുരം), മിനി, ശ്യാമ. സഹോദരങ്ങൾ: ശ്രീനിവാസൻ , സരള, കാർത്ത്യായനി, ശ്രീധരൻ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe