പയ്യോളി : സംസ്ഥാനത്ത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് വലിയ മുന്നേറ്റം നേടി. പയ്യോളിയില്‍ മൊത്തം 37 ഡിവിഷനുകളിൽ യു.ഡി.എഫ് 22 ഡിവിഷനുകളിൽ വിജയിച്ചപ്പോൾ എൽ.ഡി.എഫ് 14 ഡിവിഷനുകളിൽ മാത്രം വിജയിച്ചു. എൻ.ഡി. എ സ്ഥാനാർത്ഥി ഒരു ഡിവിഷനിൽ വിജയിച്ചു.

