ചെന്നൈ: തമിഴ്നാട്ടിൽ ഡിഎംകെ മന്ത്രിയുടെ വീടുകളിലും സ്ഥാപനങ്ങളിലും ആദായനികുതി വകുപ്പ് പരിശോധന. പൊതുമരാമത്തു വകുപ്പ് മന്ത്രിയും മുഖ്യമന്ത്രി സ്റ്റാലിന്റെ വിശ്വാസ്തനുമായ ഇ. വി. വേലുവിന്റെ വീടുകളിൽ ആണ് റെയ്ഡ്. തിരുവണ്ണമലയിൽ മന്ത്രിയുടെ ഉടമസ്ഥതയിലുള്ള എഞ്ചിനീയറിംഗ് -മെഡിക്കൽ കോളേജുകളിലും രാവിലെ 6:30 മുതൽ പരിശോധന ഉണ്ട്. സിആർപിഎഫ് സംഘമാണ് സുരക്ഷ ഒരുക്കുന്നത്.
തമിഴ്നാട് ഡിഎംകെ മന്ത്രിയുടെ വീട്ടിൽ ആദായ നികുതി വകുപ്പ് പരിശോധന
Nov 3, 2023, 4:58 am GMT+0000
payyolionline.in
കെടിഡിഎഫ്സിയില്‍ സര്‍ക്കാരിന് ഇരട്ടത്താപ്പ്; കടമെടുത്ത വകയില്‍ കേരളാ ബാങ്കിനു ..
കോഴിക്കോട് പരാതിക്കാരിയുടെ വാട്ട്സ്ആപ്പിൽ അശ്ലീല വീഡിയോയും മെസേജും അയച്ചു; എസ ..