തമിഴ്നാട് വാല്‍പ്പാറയില്‍ നാലു വയസുകാരിയെ പുലി പിടിച്ചു. കുട്ടിയെ കണ്ടെത്താന്‍ തെരച്ചില്‍ ഊര്‍ജിതമാക്കി വനം വകുപ്പും പൊലീസും. അണ്ണാമലൈ ടൈഗര്‍ റിസര്‍വ് വനത്തിലും പച്ചമല എസ്റ്റേറ്റിലുമായാണ് തെരച്ചില്‍ പുരോഗമിക്കുന്നത്. കനത്ത മഴയെ തുടര്‍ന്നും വന്യമൃഗ ശല്യം മൂലവും കഴിഞ്ഞദിവസം രാത്രി തെരച്ചില്‍ അവസാനിപ്പിച്ചിരുന്നു. കുട്ടിയെ പിടികൂടിയത് പുലി എന്ന സ്ഥിരീകരിച്ചു വനം വകുപ്പ്. സംഭവസ്ഥലത്തു നിന്നും പുലിയുടെ രണ്ട് കാല്‍പ്പാടുകള്‍ കണ്ടെത്തി
- Home
- Latest News
- തമിഴ്നാട് വാല്‍പ്പാറയില്‍ നാലു വയസുകാരിയെ പുലി പിടിച്ചു; തെരച്ചില്‍ ഊര്‍ജിതം
തമിഴ്നാട് വാല്‍പ്പാറയില്‍ നാലു വയസുകാരിയെ പുലി പിടിച്ചു; തെരച്ചില്‍ ഊര്‍ജിതം
Share the news :
Jun 21, 2025, 4:30 am GMT+0000
payyolionline.in
ഇൻറ്റർ സിറ്റി, ഏറനാട് എക്സ്പ്രസ് അടക്കം ട്രെയിനുകളുടെ സമയത്തിൽ മാറ്റം
തെരഞ്ഞെടുപ്പ് സി.സി.ടി.വി,വിഡിയോ ദൃശ്യങ്ങൾ 45 ദിവസം വരെ; നിർദേശവുമായി തെരഞ്ഞെ ..
Related storeis
ക്രിസ്തുമസ് ആശംസകൾ നേർന്ന് മുഖ്യമന്ത്രി; വർഗീയ ആക്രമണങ്ങൾക്കെതിരെ ക...
Dec 24, 2025, 12:56 pm GMT+0000
തിരുവനന്തപുരത്ത് യു.ഡി.എഫിന്റെ മേയർ സ്ഥാനാർഥിയായി ശബരീനാഥൻ
Dec 24, 2025, 12:20 pm GMT+0000
ഗർഭിണിയോട് പങ്കാളിയുടെ ക്രൂരത; യുവതിയെ ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് പ...
Dec 24, 2025, 12:16 pm GMT+0000
ഫറോക്കിൽ ഭാര്യയെ ഭർത്താവ് വെട്ടിപ്പരിക്കേൽപ്പിച്ചു
Dec 24, 2025, 12:14 pm GMT+0000
വെള്ളത്തിനും എക്സ്പയറി ഡേറ്റുണ്ട്…! കാലാവധി കഴിഞ്ഞ വെള്ളം കുടിച്ചാൽ...
Dec 24, 2025, 11:24 am GMT+0000
പഴംപൊരിയും ഉഴുന്നുവടയും വില്ലനോ?: പ്രമേഹത്തിന് പ്രധാന കാരണം ഇതെന്ന്...
Dec 24, 2025, 11:15 am GMT+0000
More from this section
വാളയാർ ആൾക്കൂട്ടക്കൊല; രാം നാരായണിന്റെ കുടുംബത്തിന് 30 ലക്ഷം രൂപ ധന...
Dec 24, 2025, 10:36 am GMT+0000
ഊട്ടിയില്‍ പൂജ്യത്തിനും താഴേക്ക് താപനില
Dec 24, 2025, 10:00 am GMT+0000
വെള്ളമാണെന്ന് കരുതി അബദ്ധത്തിൽ ആസിഡ് കുടിച്ചു, ചികിത്സയിലിരുന്നയാൾക...
Dec 24, 2025, 9:36 am GMT+0000
സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർ ലഹരി മരുന്ന് ഉപയോഗിച്ചാൽ ജോലി പോകു...
Dec 24, 2025, 8:34 am GMT+0000
ട്രെയിൻ യാത്രയ്ക്കിടയിൽ പി കെ ശ്രീമതിയുടെ ബാഗ് കവർന്നു, 40,000 രൂപയ...
Dec 24, 2025, 7:54 am GMT+0000
സീനിയർ സിപിഒ ഉമേഷ് വള്ളിക്കുന്നിനെ പൊലീസ് സേനയിൽ നിന്ന് പിരിച്ചുവിട്ടു
Dec 24, 2025, 7:52 am GMT+0000
പ്രയത്നം വിഫലമായി: വഴിയരികില്‍ ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ നടത്തിയ ...
Dec 24, 2025, 7:47 am GMT+0000
ശബരിമല സ്വർണക്കൊള്ള: എസ്ഐടി സംഘം ബെല്ലാരിയിൽ, ഗോവർധന്റെ റൊഡ്ഡം ജ്വല...
Dec 24, 2025, 7:16 am GMT+0000
ഒരു ലക്ഷം കടന്ന് കുതിക്കുന്നു, സ്വർണവില ഇന്നും സർവ്വകാല റെക്കോർഡിൽ;...
Dec 24, 2025, 7:03 am GMT+0000
വിഡിയോ/ ഫോട്ടോ എ.ഐ ആണോ? ജെമിനിയോട് ചോദിക്കാം
Dec 24, 2025, 6:47 am GMT+0000
തുരങ്കപാത നിര്‍മാണം; ജനുവരിയില്‍ പാറ തുരക്കല്‍ ആരംഭിക്കും
Dec 24, 2025, 6:35 am GMT+0000
പുലിയെ കണ്ടെന്ന് വീട്ടുകാർ; നാട് പരിഭ്രാന്തിയിൽ
Dec 24, 2025, 5:38 am GMT+0000
പ്രയത്നം വിഫലമായി: വഴിയരികില്‍ ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ നടത്തിയ ...
Dec 24, 2025, 4:56 am GMT+0000
കുതിച്ചുയർന്ന് ബ്ലൂബേർഡ്-6; ഏറ്റവും ഭാരമേറിയ ഉപഗ്രഹം വിജയകരമായി വിക...
Dec 24, 2025, 4:50 am GMT+0000
കൊച്ചി മേയർ പ്രഖ്യാപനം; കോൺഗ്രസിൽ പൊട്ടിത്തെറി, കെപിസിസി അധ്യക്ഷന്‍...
Dec 24, 2025, 4:43 am GMT+0000
