തിരുവനന്തപുരം: വയനാട് പൂക്കോട് വെറ്ററിനറി സര്‍വകാലാശാലയിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ ദുരൂഹമരണത്തില്‍ കെഎസ്യു നടത്തുന്ന സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം. പൊലീസ് കെഎസ്യു പ്രവര്‍ത്തകര്‍ക്ക് നേരെ മൂന്ന് തവണ ജലപീരങ്കി പ്രയോഗിച്ചു. ഇതിന് ശേഷം പ്രതിഷേധക്കാരുടെ നേരെ പൊലീസ് ലാത്തി വീശി.
തലസ്ഥാനം പോര്‍ക്കളമായി; കെഎസ്യു പ്രവര്‍ത്തകര്‍ക്ക് നേരെ ലാത്തി വീശി, ജലപീരങ്കി പ്രയോഗവും
Mar 5, 2024, 8:37 am GMT+0000
payyolionline.in
പ്രധാനമന്ത്രിയ്ക്ക് വധഭീഷണി, സാമൂഹ്യമാധ്യമങ്ങളില്‍ ഭീഷണി സന്ദേശം, കേസെടുത്ത് ..
പയ്യോളിയിലെ സിങിംഗ് സ്റ്റാർ സീസൺ 2; ഗ്രാൻ്റ് ഫിനാലേക്ക് വര്‍ണാഭമായ സമാപനം