താമരശ്ശേരിയിൽ കുഴൽപണ വേട്ട; 38 ലക്ഷം രൂപ സഹിതം യുവാവ് പിടിയിൽ

news image
May 7, 2025, 8:05 am GMT+0000 payyolionline.in

താ​മ​ര​ശ്ശേ​രി: വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ ദേ​ശീ​യ​പാ​ത പ​ര​പ്പ​ൻ പൊ​യി​ലി​ൽ 38 ല​ക്ഷം രൂ​പ സ​ഹി​തം യു​വാ​വ് പി​ടി​യി​ൽ. കൊ​ടു​വ​ള്ളി ഉ​ളി​യാ​ട​ൻ കു​ന്നു​മ്മ​ൽ മു​ഹ​മ്മ​ദ് റാ​ഫി​യാ​ണ് (18) പൊ​ലീ​സ് പി​ടി​യി​ലാ​യ​ത്. പ​ണം സ്കൂ​ട്ട​റി​ന്റെ സീ​റ്റി​ന​ടി​യി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു. ഹ​വാ​ല ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​ത​ര​ണ​ത്തി​നു​ള്ള പ​ണ​മാ​ണ് പി​ടി​കൂ​ടി​യ​തെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. താ​മ​ര​ശ്ശേ​രി എ​സ്.​ഐ​മാ​രാ​യ സ​ത്യ​ൻ, പ്ര​കാ​ശ​ൻ, അ​ൻ​വ​ർ​ഷ, സീ​നി​യ​ർ സി.​പി.​ഒ ജി​ൻ​സി​ൽ, സി.​പി.​ഒ ബി​നോ​യ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe