താമരശ്ശേരിയിൽ ഡോക്ടർക്കെതിരായ ആക്രമണം: ഇരിങ്ങൽ കുടുംബാരോഗ്യ കേന്ദ്രം സ്റ്റാഫ് കൗൺസിൽ പ്രതിഷേധിച്ചു

news image
Oct 9, 2025, 10:37 am GMT+0000 payyolionline.in

പയ്യോളി: താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടർക്കെതിരെ നടന്ന ആക്രമണത്തിൽ ഇരിങ്ങൽ കുടുംബാരോഗ്യ കേന്ദ്രം സ്റ്റാഫ് കൗൺസിൽ പ്രതിഷേധിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ കെ.ജയരാജ് അദ്ധ്യക്ഷത വഹിച്ചു. മനോജ്. കെ.പി , കൃഷ്ണരാജ്.എ, ഡോ: വിനിഷ.പി, ആശാ.ജി.നായർ , പ്രജിത്ത്ചന്ദ്രൻ, പ്രമോദ് കെ.കെ, ജയശ്രീ , രജിഷ കെ.വി , ഷാജി പി.കെ എന്നിവർ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe