താമരശ്ശേരി: യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ചു. അമ്പായത്തോട് സ്വദേശി ജിനീഷിനാണ് കുത്തേറ്റത്. താമരശ്ശേരി താഴെ പരപ്പൻ പൊയിലിൽ വെച്ചാണ് സംഭവം. കാറിലെത്തിയ സംഘമാണ് ശരീരമാസകലം ജിനീഷിനെ കുത്തിപ്പരിക്കേല്‍പ്പിച്ചത്. ജിനീഷ് നിരവധി കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മറ്റ് പ്രതികള്‍ക്കായി പൊലീസ് വ്യാപകമായി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. പരിക്കേറ്റതിന് പിന്നാലെ ജിനീഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
- Home
- Latest News
- താമരശ്ശേരിയിൽ യുവാവിന് കുത്തേറ്റു: ആക്രമിച്ചത് കാറിലെത്തിയ സംഘം
താമരശ്ശേരിയിൽ യുവാവിന് കുത്തേറ്റു: ആക്രമിച്ചത് കാറിലെത്തിയ സംഘം
Share the news :

Sep 19, 2025, 4:14 am GMT+0000
payyolionline.in
മദ്യലഹരിയില്‍ യുവതിയെ ക്രൂരമായി മര്‍ദ്ദിച്ച് അയല്‍വാസി
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ ഓഫിസർ നിയമനം: ആകെ 120ഒഴിവുകൾ
Related storeis
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ ഓഫിസർ നിയമനം: ആകെ 120ഒഴിവുകൾ
Sep 19, 2025, 4:52 am GMT+0000
മദ്യലഹരിയില്‍ യുവതിയെ ക്രൂരമായി മര്‍ദ്ദിച്ച് അയല്‍വാസി
Sep 19, 2025, 3:58 am GMT+0000
ഡേറ്റിങ് ആപ് വഴി പരിചയപ്പെട്ട 16കാരനെ പീഡിപ്പിച്ച സംഭവം: ഒളിവിൽപോയ ...
Sep 19, 2025, 3:29 am GMT+0000
“ആമസോൺ ക്ലിയറൻസ് സ്റ്റോർ: 70% ഓഫറിൽ നിങ്ങളുടെ സ്വപ്ന ടിവി!”
Sep 19, 2025, 3:27 am GMT+0000
കണ്ണൂർ സെൻട്രൽ ജയിലിന് ചുറ്റും ഇനി സായുധസേന സുരക്ഷ; ഫോൺ ഉപയോഗത്തിന്...
Sep 19, 2025, 3:13 am GMT+0000
വിളക്ക് കൊളുത്തുന്നതിനിടെ സാരിയിൽ തീ പടർന്നു; പൊള്ളലേറ്റ് ചികിത്സയി...
Sep 18, 2025, 5:09 pm GMT+0000
More from this section
കണ്ണൂരിൽ മണ്ണിടിഞ്ഞ് വീണ് ഒരാൾ മരിച്ചു, പരിക്കേറ്റയാൾ ചികിത്സയിൽ
Sep 18, 2025, 4:14 pm GMT+0000
ലോൺ ആപ്പ് വഴി ഒഞ്ചിയം സ്വദേശിയുടെ പണം തട്ടിയ സംഭവം : പ്രതി എറണാകുള...
Sep 18, 2025, 2:08 pm GMT+0000
ഇളകി വീഴാറായ ടയറുമായി സ്കൂൾ ബസിന്റെ അപകട യാത്ര; വാഹനം പിടിച്ചെടുത്ത...
Sep 18, 2025, 1:28 pm GMT+0000
“ഹെൽത്തി കേരള”; പയ്യോളിയിൽ പൊതുജനാരോഗ്യ വിഭാഗത്തിന്റെ പ...
Sep 18, 2025, 12:41 pm GMT+0000
മാഹിയിലെ ജുവലറിയിൽ നിന്ന് മാല അടിച്ചുമാറ്റുന്നത് മുകളിലിരുന്നയാൾ കണ...
Sep 18, 2025, 12:29 pm GMT+0000
പഴയങ്ങാടിയിൽ ചുയിങ്ഗം തൊണ്ടയിൽ കുടുങ്ങിയ കുട്ടിക്ക് രക്ഷകരായി യുവാക്കൾ
Sep 18, 2025, 12:20 pm GMT+0000
വൈദ്യുതി ബിൽ പണമായി സ്വീകരിക്കുക 1000 രൂപവരെ മാത്രം; ബിൽ അടയ്ക്കാനു...
Sep 18, 2025, 11:53 am GMT+0000
റിനി ആൻ ജോർജ് നൽകിയ സൈബർ ആക്രമണ പരാതി, കേസെടുത്ത് ആലുവ സൈബർ പൊലീസ്
Sep 18, 2025, 10:56 am GMT+0000
വാടകക്കെട്ടിടത്തിൽ ഷീറ്റ് കെട്ടി, തർക്കം കേസായി കോടതിയിലെത്തി; കുറ്...
Sep 18, 2025, 10:35 am GMT+0000
അറബികളെ പാല് കുടിപ്പിച്ച് ഇന്ത്യ, ആകെ നേടിയത് 4181 കോടി; മുന്നില്‍...
Sep 18, 2025, 9:47 am GMT+0000
അടുത്ത 3 മണിക്കൂറില്‍ വേഗതയേറിയ കാറ്റിനൊപ്പം ശക്തമായ മഴയ്ക്കും സാധ്...
Sep 18, 2025, 9:00 am GMT+0000
ഫോണിൽ വിളിച്ച് ഭീഷണി; വളയം സ്റ്റേഷനിൽ പൊലീസുകാരനെതിരെ കേസ്
Sep 18, 2025, 8:22 am GMT+0000
വയോമിത്രം പദ്ധതിക്ക് 27.50 കോടി രൂപയുടെ ഭരണാനുമതി: മന്ത്രി ഡോ. ബിന്ദു
Sep 18, 2025, 7:37 am GMT+0000
വനം ഭേദഗതി ബില്ലും വനം വന്യജീവി സംരക്ഷണ ഭേദഗതി ബില്ലും നിയമസഭയില്‍ ...
Sep 18, 2025, 7:21 am GMT+0000
വെർച്വൽ അറസ്റ്റിലൂടെ റിട്ട. അധ്യാപികയുടെ 18 ലക്ഷം തട്ടിയ കേസ് : താമ...
Sep 18, 2025, 6:48 am GMT+0000