താമരശ്ശേരി: താമരശ്ശേരി ചുരത്തിൽ കാറിന് തീപിടിച്ചു. ആറാം വളവിനും ഏഴാം വളവിനുമിടയിലാണ് സംഭവം
ഫയർ ഫോഴ്സ് സംഭവ സ്ഥലത്തെത്തി തീയണച്ചു..
കാറിന് തീപ്പിടിച്ചത് കാരണം ചുരത്തിൽ ഗതാഗത തടസം നേരിടുന്നുണ്ട്.
Jan 20, 2026, 2:40 pm IST