താമരശ്ശേരി ചുരത്തിൽ നിയന്ത്രണം വിട്ട ചരക്ക് ലോറി തട്ടുകടകൾ തകർത്തു. രണ്ട് തട്ടുകടകളാണ് ഇടിച്ചു തകര്‍ത്തത്. അപകടത്തില്‍ ഒരാൾക്ക് പരുക്കേറ്റു. ലോറി ഡ്രൈവര്‍ പെരിന്തൽമണ്ണ സ്വദേശി ജുറൈസിനാണ് പരുക്കേറ്റത്. മൈസൂരുവിൽ നിന്നും കോട്ടയത്തേക്ക് അരി കയറ്റി വന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. ചുരം ഇറങ്ങി വരവേയാണ് അപകടമുണ്ടായത്.
- Home
- Latest News
- താമരശ്ശേരി ചുരത്തിൽ നിയന്ത്രണം വിട്ട ലോറി തട്ടുകടകൾ തകർത്തു: ഒരാൾക്ക് പരുക്ക്
താമരശ്ശേരി ചുരത്തിൽ നിയന്ത്രണം വിട്ട ലോറി തട്ടുകടകൾ തകർത്തു: ഒരാൾക്ക് പരുക്ക്
Share the news :
Sep 26, 2025, 3:37 am GMT+0000
payyolionline.in
കോഴിക്കോട് ചാലപ്പുറത്തെ പെണ്‍കുട്ടികളെ ഹോസ്റ്റലില്‍നിന്ന് ഇറക്കിവിട്ടെന്ന് പര ..
അങ്കണവാടി ടീച്ചർ കുഞ്ഞിനെ മര്‍ദ്ദിച്ച സംഭവം: അദ്ധ്യാപികക്കെതിരെ കേസെടുത്തു
Related storeis
ചിന്നു പാപ്പുവിന്റെ മരണകാരണം സുഹൃത്തുമായുള്ള തർക്കമെന്ന് കുടുംബം; ...
Feb 10, 2026, 4:49 am GMT+0000
ശബരിമല സ്വർണ്ണക്കൊള്ള: നടൻ ജയറാമിന് ഇഡി സമൻസ്
Feb 10, 2026, 4:24 am GMT+0000
വടക്കൻ കേരളത്തിന് അഭിമാനം; കിന്‍ഫ്ര ടെക്നോ പാര്‍ക്കില്‍ ഗ്ലോബല്‍ ക...
Feb 10, 2026, 4:23 am GMT+0000
താമരശേരി ചുരത്തിൽ ബസും ലോറിയും കൂട്ടിയിടിച്ച് അപകടം; ഗതാഗതം തടസപ്പെ...
Feb 10, 2026, 4:04 am GMT+0000
ദേശീയ പണിമുടക്ക് : പയ്യോളിയിൽ വാഹന പ്രചാരണ ജാഥ സംഘടിപ്പിച്ചു.
Feb 9, 2026, 3:58 pm GMT+0000
എസ്ഐആർ നടപടികൾ തടസ്സപ്പെടുത്തരുത്; സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പുമായ...
Feb 9, 2026, 3:29 pm GMT+0000
More from this section
തണ്ണിമത്തനടിയിൽ ഒളിപ്പിച്ച നിലയിൽ വൻ സ്ഫോടക വസ്തുശേഖരം; ലോറിക്ക് ...
Feb 9, 2026, 3:17 pm GMT+0000
ഇൻസ്റ്റഗ്രാമിൽ നിരന്തരം മെസേജ്, 36കാരൻ പിന്തുടര്ന്ന് ശല്യം ചെയ്തത്...
Feb 9, 2026, 3:13 pm GMT+0000
ഇനി 12 മണിക്കൂര്‍ ജോലി; മലയാള സിനിമയില്‍ തൊഴില്‍ സമയം കുറച്ച് പുതിയ...
Feb 9, 2026, 3:10 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 10 ചൊവ്വാഴ്ച പ്...
Feb 9, 2026, 3:06 pm GMT+0000
മൊബൈൽ നമ്പർ മറ്റുള്ളവർ കാണാതെ വാട്സാപ്പ് ഉപയോഗിക്കാനുള്ള വഴികൾ
Feb 9, 2026, 10:28 am GMT+0000
ശബരിമല സ്വർണ്ണ മോഷണ കേസ്: പ്രതി പോറ്റിക്ക് ബിജെപി ഉന്നതരുമായും ബന്ധ...
Feb 9, 2026, 9:43 am GMT+0000
ബാധയൊഴിപ്പിക്കാനെന്ന വ്യാജേന 16 കാരിയെ പീഡിപ്പിക്കാൻ ശ്രമം; മുരാരി ...
Feb 9, 2026, 9:33 am GMT+0000
വൻ പ്രഖ്യാപനങ്ങളുമായി മന്ത്രി വി ശിവൻകുട്ടി; 25 നടപടികൾ പ്രഖ്യാപിച്...
Feb 9, 2026, 9:00 am GMT+0000
രണ്ട് കോടി വാങ്ങിയെന്നത് വ്യാജ ആരോപണം, മന്ത്രി വീണാ ജോർജ് കാത്തിരിക...
Feb 9, 2026, 8:43 am GMT+0000
ഒറ്റയടിക്ക് അമിതമായി വെള്ളം കുടിക്കാറുണ്ടോ? അറിഞ്ഞിരിക്കണം ഇക്കാര്യ...
Feb 9, 2026, 7:25 am GMT+0000
ഐഫോൺ 17ഇ രണ്ടാഴ്ചക്കകം പുറത്തിറങ്ങും; വരുന്നത് സാധാരണക്കാരന്റെ ഐഫോൺ
Feb 9, 2026, 7:21 am GMT+0000
പ്രധാനമന്ത്രിയെ കാണാൻ പോകുന്ന ബി.ജെ.പി കൗൺസിലർമാരുടെ സംഘത്തിനൊപ്പം ...
Feb 9, 2026, 6:58 am GMT+0000
മാനന്തവാടിയിൽ നാലു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി; ദൃശ്യം സി.സി.ടി....
Feb 9, 2026, 6:17 am GMT+0000
അനധികൃത സ്വത്ത് സമ്പാദന കേസിൽ വി.എസ് ശിവകുമാറിന് ക്ലീൻചിറ്റ്
Feb 9, 2026, 5:11 am GMT+0000
കൊച്ചിയിൽ നിന്ന് ലക്ഷദ്വീപിലേക്ക് ഇന്നു മുതൽ പുതിയ ഫ്ലൈറ്റ് സർവീസ്;...
Feb 9, 2026, 5:02 am GMT+0000
