കോഴിക്കോട്: താമരശ്ശേരി ഷഹബാസ് കൊലപാതകക്കേസില്‍ കുറ്റാരോപിതരായ ആറു വിദ്യാര്‍ത്ഥികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോഴിക്കോട് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മറ്റന്നാളേക്ക് മാറ്റി. ക്രിമിനല്‍ സ്വഭാവമുള്ള കുട്ടികള്‍ക്ക് ജാമ്യം നല്‍കരുതെന്നും രേഖകള്‍ സമര്‍പ്പിക്കാനുമുണ്ടെന്ന തടസവാദം ഷഹബാസിന്റെ പിതാവ് ഇന്ന് കോടതിയില്‍ ഉന്നയിച്ചു.ഇതോടെയാണ് ഹര്‍ജി പരിഗണിക്കുന്നത് മറ്റന്നാളേക്ക് മാറ്റിയത്. ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് നേരത്തെ ജാമ്യ ഹര്‍ജി തള്ളിയതോടെയാണ് കുറ്റാരോപിതര്‍ ജില്ലാ കോടതിയെ സമീപിച്ചത്. വിദ്യാര്‍ത്ഥികള്‍ പുറത്തിറങ്ങിയാല്‍ സാക്ഷികളെ ഉള്‍പ്പെടെ സ്വാധീനിക്കുമെന്ന് പിതാവ് ഇക്ബാല്‍ പ്രതികരിച്ചു.
- Home
- Latest News
- താമരശ്ശേരി ഷഹബാസ് കൊലക്കേസ്; കുറ്റാരോപിതരായ ആറു വിദ്യാര്‍ത്ഥികളുടെ ജാമ്യാപേക്ഷ കോടതി മറ്റന്നാളേക്ക് മാറ്റി
താമരശ്ശേരി ഷഹബാസ് കൊലക്കേസ്; കുറ്റാരോപിതരായ ആറു വിദ്യാര്‍ത്ഥികളുടെ ജാമ്യാപേക്ഷ കോടതി മറ്റന്നാളേക്ക് മാറ്റി
Share the news :

Apr 1, 2025, 8:58 am GMT+0000
payyolionline.in
മോദി വിരമിക്കുമ്പോൾ യോഗി ആദിത്യനാഥ് പ്രധാനമന്ത്രിയാകുമോ ? യു.പി മുഖ്യമന്ത്രിയ ..
കൊല്ലം പിഷാരികാവ് കാളിയാട്ട മഹോത്സവം : ഓട്ടൻ തുള്ളലും, സോപാന സംഗീതവും ശ്രദ്ധേ ..
Related storeis
സമ്മർ ബംപർ: പത്തു കോടി SG 513715 എന്ന ടിക്കറ്റിന്; വിറ്റത് പാലക്കാട്ട്
Apr 2, 2025, 9:14 am GMT+0000
ലഹരിക്കുരുക്കിൽ സിനിമാലോകം: ആലപ്പുഴ കഞ്ചാവ് കേസിൽ നടന്മാർക്കും ബന്ധം?
Apr 2, 2025, 9:13 am GMT+0000
നടിയെ ആക്രമിച്ച കേസിലെ വിചാരണ ഈ മാസം 11ആം തിയതി പൂർത്തിയാക്കണം,ഇനിയ...
Apr 2, 2025, 9:07 am GMT+0000
ഭാഗ്യാന്വേഷികളെ.., ഇതാ 10 കോടിയുടെ ഭാഗ്യനമ്പർ; നിങ്ങളാണോ ഭാഗ്യശാലി...
Apr 2, 2025, 9:05 am GMT+0000
മലയാളം പഠിക്കണം: സംസ്ഥാനത്തൊട്ടാകെ ഒരുമാസത്തെ ‘വായനക്കളരി’ പദ്ധതിയു...
Apr 2, 2025, 8:02 am GMT+0000
ഹണി ട്രാപ്പിന് ഇരയായ യുവാവിന്റെ ആത്മഹത്യ: യുവതിക്ക...
Apr 2, 2025, 7:59 am GMT+0000
More from this section
നിരീക്ഷണ കാമറകളെത്തി; തലശ്ശേരി കടൽത്തീരത്തെ മാലിന്യം തള്ളൽ നിലച്ചു
Apr 2, 2025, 7:13 am GMT+0000
പ്ലാറ്റ്ഫോമിലേക്കുള്ള പ്രവേശനത്തിന് പുതിയ മാനദണ്ഡം; റെയില്‍വേയിലെ ...
Apr 2, 2025, 6:59 am GMT+0000
ഗർഭിണിയായ യുവതി ആത്മഹത്യ ചെയ്തതിനു പിന്നിൽ ഭർതൃവീട്ടിലെ പീഡന...
Apr 2, 2025, 6:39 am GMT+0000
വാളയാർ കേസിൽ പ്രതികളായ മാതാപിതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈകോടതി
Apr 2, 2025, 6:37 am GMT+0000
കെ-സ്മാർട്ടുമായി ഗ്രാമപഞ്ചായത്ത് ഓഫിസുകൾ; ഇനിമുതൽ പൊതുജ...
Apr 2, 2025, 6:34 am GMT+0000
കോഴിക്കോട് ബീച്ചിൽ പൊലീസുകാരനെ ആക്രമിച്ച നേപ്പാൾ സ്വദേശികൾ പിട...
Apr 2, 2025, 5:17 am GMT+0000
പെഡൽബോട്ടുകൾ, ഏറുമാടം, ഹട്ടുകൾ ; മണിയൂരിൽ ‘ഫാം ടൂറിസം’ ...
Apr 2, 2025, 5:15 am GMT+0000
അറക്കൽ പൂരത്തിനായി ഒരുങ്ങി നാട് ; കൊടിയേറ്റം ഇന്ന്
Apr 2, 2025, 4:58 am GMT+0000
നികുതി വർധന മുതൽ ആദായ നികുതി ഇളവ് വരെ; മാറ്റങ്ങൾ പ്രാബല്യത്തിൽ
Apr 2, 2025, 3:28 am GMT+0000
പുതിയ ടൂവീലർ വാങ്ങുമ്പോൾ രണ്ട് ഐഎസ്ഐ മുദ്രയുള്ള ഹെൽമറ്റുകൾ നിർബന്ധം!
Apr 2, 2025, 3:26 am GMT+0000
വാഹനപാർക്കിങ് ഫീസ് 30 ശതമാനം വരെ വർധിപ്പിക്കാൻ റെയിൽവേ
Apr 2, 2025, 3:22 am GMT+0000
കണ്ണൂർ ഉളിയിൽ ബസും ലോറിയും കൂട്ടിയിടിച്ച് 11 പേർക്ക് പരിക്ക്
Apr 2, 2025, 3:20 am GMT+0000
എടത്തല കുറുംബക്കാവ് ക്ഷേത്രത്തിൽ വെടിക്കെട്ടിനിടെ അപകടം; കുട്ടികൾ അ...
Apr 2, 2025, 3:18 am GMT+0000
സംസ്ഥാനത്തെ ഗ്രാമ പഞ്ചായത്തോഫീസുകളിൽ ഏപ്രിൽ പത്തുവരെ ഉദ്യോഗസ്ഥതല സേ...
Apr 2, 2025, 3:17 am GMT+0000
കൊല്ലം ശ്രീ പിഷാരികാവ് ക്ഷേത്രം – കാളിയാട്ട മഹോത്സവം നാലാം ദി...
Apr 1, 2025, 4:22 pm GMT+0000