തിക്കോടിയില്‍ ഗൃഹനാഥനെ കാണാതായതായി പരാതി

news image
Jun 16, 2023, 7:48 am GMT+0000 payyolionline.in

പയ്യോളി: തിക്കോടിയില്‍ ഗൃഹനാഥനെ കാണാതായതായി പരാതി. തിക്കോടി പള്ളിപ്പറമ്പില്‍ വീട്ടില്‍ കോട്ടവളപ്പില്‍ അബ്ദുള്‍ അസീസ് (50) നെയാണ് കാണാതായത്. ജൂണ്‍ ഏഴ് മുതല്‍ കാണാതായ ഇദ്ദേഹത്തെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ സ്റ്റേഷനുമായി ബന്ധപ്പെടണമെന്ന് പയ്യോളി പോലീസ് അറിയിച്ചു. ഫോണ്‍ 0496 – 2602034.

കാണാതായ അബ്ദുള്‍ അസീസ്

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe