തിക്കോടി:അമ്മണം പടിക്കുനി ഒ.പി ബാലകൃഷ്ണൻ (82 ) അന്തരിച്ചു. റിട്ട. കെ.എസ്.ആർ.ടി.സി ഡ്രൈവർ ആയിരുന്നു.
ഭാര്യ: വി.കെ സൗമിനി
മക്കൾ: ഒ.പി ശ്യാംകൃഷ്ണൻ, ഒ.പി ചിത്രലേഖ , ഒ.പി കൃഷ്ണപ്രഭ .
മരുമക്കൾ: ബൈജു (കുണ്ടുപറമ്പ്) , ജയാനന്ദൻ (കുന്നമംഗലം) , ലിജിന
സഹോദരങ്ങൾ: പരേതരായ കല്യാണി ,ലക്ഷ്മി, സൗദാമിനി , വാസു, രഘുരാജ്
സംസ്കാരം : വ്യാഴാഴ്ച രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ