തിക്കോടി അരവത്ത് കണാരന്റെ മകൾ ലിജിന അന്തരിച്ചു

news image
Nov 21, 2025, 5:33 am GMT+0000 payyolionline.in

തിക്കോടി: അരവത്ത് കണാരന്റെ മകൾ ലിജിന (40)അന്തരിച്ചു. അമ്മ: ജാനു.  ഭർത്താവ് : മൂലയിൽ രജീഷ് പാക്കയിൽ. മകൻ : ആദിത്യൻ. സഹോദരങ്ങൾ:  നിഷ, ലിനീഷ്, ലിജീഷ്

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe