തിക്കോടി: മൂടാടി വില്ലേജ് ഓഫിസ് ജീവനക്കാരി തിക്കോടി അരവത്ത് ഷെർളി (48) നിര്യാതയായി. ഭർത്താവ്: അരവത്ത് രാജീവൻ. മക്കൾ: വന്ദന, ജിയ. സഹോദരി: ഷൈനി.
തിക്കോടി അരവത്ത് ഷെർളി നിര്യാതയായി
Sep 7, 2026, 2:02 am GMT+0000
payyolionline.in
