തിക്കോടി : കൂരന്റവിട പവിത്രൻ നിര്യാതനായി . തിക്കോടി കൃഷി ഭവനിൽ താൽക്കാലിക ഡ്രൈവറായി സേവനം അനുഷ്ടിച്ച് വരികയായിരുന്നു.
ഭാര്യ : സുനിജ മക്കൾ: ശ്രീരാഗ് , പാർത്ഥിവ്. സഹോദരങ്ങൾ: കുഞ്ഞികൃഷ്ണൻ , പരേതനായ കരുണാകരൻ, രാജൻ, രാധ ( പരേത ), രമ , കൗസല്യ, ജയമ, ഹരിദാസൻ , പ്രദീപ്, ഷീബ (പരേത ). സംസ്കാരം രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ
തിക്കോടി കൂരന്റവിട പവിത്രൻ നിര്യാതനായി
Oct 7, 2023, 2:23 am GMT+0000
payyolionline.in
‘ബിഷ്ണോയിയെ വിട്ടയയ്ക്കണം, ചെയ്തില്ലെങ്കിൽ പ്രധാനമന്ത്രിയെ വധിക്കും: അന ..
നിയമനക്കോഴ: ബാസിത്തിനെ വീണ്ടും ചോദ്യം ചെയ്യും; അഖിൽ സജീവിന്റെ തട്ടിപ്പ് കേസിൽ ..