തിക്കോടി കോഴിപ്പുറം തേവർ കണ്ടി എ.പി.കൃഷ്ണൻ നിര്യാതനായി

news image
Jul 1, 2025, 3:10 pm GMT+0000 payyolionline.in

തിക്കോടി: കോഴിപ്പുറം തേവർ കണ്ടി എ.പി. കൃഷ്ണൻ (74) നിര്യാതനായി. ഭാര്യ: പ്രസന്ന
മക്കൾ: വൈഷ്ണവ് ( ദുബൈ), ആദർശ് ( ദുബൈ). മരുമകൾ: അരുണിമ ( പൂക്കാട്).
സഹോദരങ്ങൾ: പരേതനായ നാണു, അമ്മാളു, ജാനകി, നാരായണൻ, ചന്ദ്രൻ, രവി ( ബഹറിൻ)
സംസ്കാരം ബുധൻ കാലത്ത് 10 ന് വീട്ടുവളപ്പിൽ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe