തിക്കോടി കോഴിപ്പുറത്തെ ഒതയോത്ത് നാണു നിര്യാതനായി

news image
Mar 17, 2026, 3:51 am GMT+0000 payyolionline.in

തിക്കോടി: കോഴിപ്പുറം ഒതയോത്ത് നാണു (65) നിര്യാതനായി. പരേതനായ രാഘവൻ നായരുടെയും ലക്ഷ്മിക്കുട്ടി അമ്മയുടെയും മകനാണ്.
സഹോദരങ്ങൾ: സത്യൻ (റിട്ട. ഹെഡ്മാസ്റ്റർ, നല്ലളം എ.എൽ.പി സ്കൂൾ), സുമ, ചന്ദ്രൻ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe