തിക്കോടി പഞ്ചായത്ത് ബോർഡ് മുൻ പ്രസിഡണ്ട് പരേതനായ ഇസ്ഹാഖ് ഹാജിയുടെ ഭാര്യ സൈനബ ഹജ്ജുമ്മ നിര്യാതയായി

news image
Jun 4, 2023, 9:45 am GMT+0000 payyolionline.in

പയ്യോളി: തിക്കോടി പഞ്ചായത്ത് ബോർഡ് മുൻ പ്രസിഡണ്ട് പരേതനായ ഇസ്ഹാഖ് ഹാജിയുടെ ഭാര്യ സൈനബ ഹജ്ജുമ്മ (80) (ശാന്തി മഹൽ ,തിക്കോടി) കുറ്റിയിൽ പീടികയിലുള്ള കാട്ടൊടി വസതിയിൽ നിര്യാതയായി.
സഹോദരങ്ങൾ: കാട്ടൊടി മമ്മു ഹാജി , കാട്ടൊടി ആയിഷ ,പരേതരായ കാട്ടൊടി അബ്ദുറഹിമാൻ, കുഞ്ഞബ്ദുള്ള .
ഖബറടക്കം അസർ നമസ്കാരാനന്തരം അയനിക്കാട് ഹൈദ്രൂസ് ജുമഅ മസ്ജിദ് ഖബർസ്ഥാനിൽ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe