തിക്കോടി വടക്കയിൽ താമസിക്കും മുക്രിവളപ്പിൽ ഖദീജ അന്തരിച്ചു

news image
Mar 21, 2025, 1:15 am GMT+0000 payyolionline.in

തിക്കോടി : പരേതനായ കടുവൻ്റവിട മഹമൂദിൻ്റെ ഭാര്യ വടക്കയിൽ താമസിക്കും മുക്രിവളപ്പിൽ ഖദീജ(88) അന്തരിച്ചു. മക്കൾ:റസാഖ്,മമ്മു,മൻസൂർ,നൗഷാദ്,സുബൈദ, ഫാത്തിമ,ജമീല,റംല,ജസ്ന.

മരുമക്കൾ:ഖദീജ,ഷാഹിദ,ഹാജറ, ജാസ്മിൻ, ഹുസൈൻ,ഹമീദ് ,ഖാദർ, ഷാഫി,അഷറഫ്.സഹോദരങ്ങൾ: കുഞ്ഞബ്ദുള്ള ,ഹസൻ,ബഷീർ, കുഞ്ഞാമി,മറിയം,പരേതനായ അബൂബക്കർ.മയ്യിത്ത് നിസ്ക്കാരം വെള്ളിയാഴ്ച രാവിലെ 9 മണിക്ക് തിക്കോടി അങ്ങാടി ജുമാ മസ്ജിദിൽ

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe