തിക്കോടി വലിയമഠത്തിൽ ഗിരീഷൻ (57) നിര്യാതനായി

news image
Apr 15, 2026, 8:28 am GMT+0000 payyolionline.in

തിക്കോടി: വലിയമഠത്തിൽ ഗിരീഷൻ (57) നിര്യാതനായി. പിതാവ് : പരേതനായ കുമാരൻ, മാതാവ് : രാധ, ഭാര്യ : നീന, മക്കൾ: ഗിരിനന്ദ, ചന്ദന,സഹോദരങ്ങൾ :ഉണ്ണികൃഷ്ണൻ, ഷാജി, ഷൈമ, സംസ്കാരം ഇന്ന് വൈകിട്ട് 5 മണിക്ക് വീട്ടുവളപ്പിൽ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe