തിക്കോടി വലിയ മഠത്തിൽ സരോജിനി അന്തരിച്ചു

news image
Dec 29, 2023, 2:10 pm GMT+0000 payyolionline.in

തിക്കോടി: വലിയ മഠത്തിൽ കുമാരൻ്റെ ഭാര്യ സരോജിനി (70) അന്തരിച്ചു. മകൻ: അരുൺ കുമാർ. സഹോദരങ്ങൾ: രാജേന്ദ്രൻ, ഗംഗാധരൻ, കമല, നളിനി, കൗസു, ഷീല, പരേതരായ ദാമു, ഗോപാലൻ, സുരേന്ദ്രൻ, ശശി, ബാബു, ശാരദ, ലീല, സഹജ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe