തിരുവങ്ങൂർ കുഴികണ്ടത്തിൽ വേങ്ങോളി വിജയരാജൻ നായർ അന്തരിച്ചു

news image
Dec 29, 2023, 12:02 pm GMT+0000 payyolionline.in

കൊയിലാണ്ടി: തിരുവങ്ങൂർ താനാച്ചേരി താമസിക്കും കുഴികണ്ടത്തിൽ വേങ്ങോളി വിജയരാജൻ നായർ (78) അന്തരിച്ചു. റിട്ട. എയർഫോഴ്സ്, കനറാ ബാങ്ക് ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ: സുപ്രഭ കൂട്ടാലിട. മക്കൾ: അഷ്‌വിൻ, അഷിത. മരുമക്കൾ: സുനിൽകുമാർ ബറോഡ, സപ്ന കണ്ണൂർ. സംസ്കാരം: ശനിയാഴ്ച രാവിലെ 11.30 ന് വീട്ടുവളപ്പിൽ.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe