തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷൻ ബിജെപി കൗൺസിലർ സ്ഥാനം രാജിവെച്ച് ആർ ശ്രീലേഖ. മേയർ സ്ഥാനം നൽകാത്തതിൽ കടുത്ത അതൃപ്തിയിലായിരുന്നു ആർ ശ്രീലേഖ. ഇതോടെ തിരുവനന്തപുരം കോർപറേഷനിൽ വൻതിരിച്ചടിയാണ് ബിജെപി നേരിട്ടിരിക്കുന്നത്. നിലവിലുള്ള ബിജെപി അംഗങ്ങളുടെ എണ്ണം 49 ആയി. പാർട്ടി നേതൃത്വവുമായുള്ള ഭിന്നതയ്ക്കിടെയാണ് രാജി തീരുമാനം.
തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ സ്ഥാനം രാജിവെച്ച് ആർ. ശ്രീലേഖ
Oct 3, 2026, 7:39 am GMT+0000
payyolionline.in
മലപ്പുറത്ത് കിണർ നിർമാണത്തിനിടെ മുകൾ ഭാഗത്തെ ആൾമറ തകർന്നുവീണു; രണ്ട് നിർമാണ ത ..
വിഴിഞ്ഞത്ത് വയോധികയുടെ വീട് കുത്തിത്തുറന്ന് മോഷണം; നാല് പവൻ സ്വർണ്ണവും 45,000 ..
