തിരുവനന്തപുരം: പൊലീസ് ഉദ്യോഗസ്ഥനെ തിരുവനന്തപുരത്ത് മരിച്ച നിലയിൽ കണ്ടെത്തി. കേരള പൊലീസിൻ്റെ ടെലികമ്യൂണിക്കേഷൻ വിഭാഗത്തിലെ ഇൻസ്പെക്ടർ ജെയ്സൺ അലക്സാണ് മരിച്ചത്. തിരുവനന്തപുരം ചേങ്കോട്ടുകോണത്തെ വീടിനുള്ളിലാണ് ഇദ്ദേഹത്തെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് സ്ഥലത്തെത്തി. അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റും. പോസ്റ്റ്മോർട്ടം അടക്കം പരിശോധനകൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും
- Home
- Latest News
- തിരുവനന്തപുരത്ത് പൊലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹം കണ്ടെത്തിയത് വീടിനുള്ളിൽ
തിരുവനന്തപുരത്ത് പൊലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹം കണ്ടെത്തിയത് വീടിനുള്ളിൽ
Share the news :

Jul 11, 2025, 8:16 am GMT+0000
payyolionline.in
മന്ത്രി വി.അബ്ദുറഹിമാന്റെ ഓഫീസ് ജീവനക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി
അയനിക്കാട് ദേശീയപാതയിൽ പിക്കപ്പ് ലോറി മറിഞ്ഞു ; ഡ്രൈവർക്ക് പരിക്ക്
Related storeis
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഓഗസ്റ്റ് 29 വെള്ളിയാഴ്ച പ...
Aug 28, 2025, 12:20 pm GMT+0000
പ്രതികൂല കാലാവസ്ഥ: താമരശ്ശേരി ചുരം അടച്ചിടാൻ തീരുമാനം
Aug 28, 2025, 11:10 am GMT+0000
തലപ്പാടിയിൽ വാഹനാപകടം; നിയന്ത്രണം നഷ്ടപെട്ട ബസ് കാത്തിരിപ്പ് കേന്ദ്...
Aug 28, 2025, 10:01 am GMT+0000
കാസര്‍ഗോഡ് കൂട്ട ആത്മഹത്യ; അമ്പലത്തറ സ്വദേശി ഗോപിയും ഭാര്യയും മകനും...
Aug 28, 2025, 5:26 am GMT+0000
വീണ്ടും മണ്ണ് ഇടിയുന്നു; താമരശ്ശേരി ചുരം വഴിയുള്ള ഗതാഗതം നിരോധിച്ചു
Aug 28, 2025, 5:18 am GMT+0000
‘വിരമിക്കുന്ന ഉദ്യോഗസ്ഥർക്ക് സ്വർണമോതിരം നൽകാൻ ഡ്രൈവിങ് സ്കൂള...
Aug 27, 2025, 3:21 pm GMT+0000
More from this section
സരോവരത്ത് യുവാവിന്റെ മൃതദേഹം താഴ്ത്തിയത് ചതുപ്പില്‍; കുഴിച്ചിട്ട സ...
Aug 27, 2025, 7:59 am GMT+0000
‘അമ്മമാരെ പറഞ്ഞ് മനസിലാക്കാൻ കഴിയില്ല’, പ്രഷർ കുക്കർ അട...
Aug 27, 2025, 7:46 am GMT+0000
ചൈനയിൽ പിറന്നത് ചരിത്രം, പന്നിയുടെ ശ്വാസകോശം മനുഷ്യനിൽ, ശസ്ത്രക്രിയ...
Aug 27, 2025, 6:39 am GMT+0000
കുറ്റ്യാടി ചുരത്തില്‍ വാഹനാപകടം; താമരശ്ശേരി വഴിയുള്ള വാഹനങ്ങള്‍ കുറ...
Aug 27, 2025, 6:06 am GMT+0000
ഉള്ള്യേരിയിൽ ഇന്നലെ സ്വകാര്യ ബസ് സ്കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽ...
Aug 27, 2025, 4:01 am GMT+0000
ട്രെയിൻ യാത്രയ്ക്കിടെ ഡോറിന്റെ സൈഡിൽ നിന്ന് തല പുറത്തേക്കിട്ടു; പോസ...
Aug 26, 2025, 3:42 pm GMT+0000
കേരള സ്കൂള്‍ ശാസ്ത്രോത്സവത്തിൻ്റെ വേദി പാലക്കാട് ടൗൺ; തീരുമാനം ക...
Aug 26, 2025, 3:37 pm GMT+0000
കുറ്റ്യാടിയില്‍ തെരുവുനായ ആക്രമണം: വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ മൂന...
Aug 26, 2025, 3:04 pm GMT+0000
മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ജപ്പാൻ ജ്വരത്തിനുള്ള വാക്സിനേഷൻ ആരംഭ...
Aug 26, 2025, 2:54 pm GMT+0000
കണ്ണൂരിൽ ലഹരി ഉപയോഗിച്ച് ബസ് ഓടിച്ച ഡ്രൈവർ പിടിയിൽ
Aug 26, 2025, 2:36 pm GMT+0000
വടകരയില്‍ ബസും ലോറിയും കൂട്ടിയിടിച്ച് നിരവധിപേര്‍ക്ക് പരിക്കേറ്റു; ...
Aug 26, 2025, 12:56 pm GMT+0000
മണിയൂർ കൈപ്രത്ത് രാജീവൻ ബഹ്റൈനിൽ അന്തരിച്ചു
Aug 26, 2025, 10:07 am GMT+0000
പയ്യോളിയിൽ വ്യാപാരോത്സവത്തിന് തുടക്കമായി: ഇന്ന് വൈകീട്ട് വിളംബര ജാഥ
Aug 26, 2025, 8:24 am GMT+0000
കൈനാട്ടിയിലെ ബസ് അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് ; അപകടം അശ...
Aug 26, 2025, 7:41 am GMT+0000
കൈനാട്ടി മേൽപ്പാലത്തിന് താഴെ ബസ് അപകടം; നിരവധി പേർക്ക് പരിക്ക്- വീഡിയോ
Aug 25, 2025, 4:17 pm GMT+0000